ഒ​രി​ക്ക​ലും സി​നി​മ റീ​മേ​ക്ക് ചെ​യ്യി​ല്ല: മഹേഷ് ബാബു

വി​ജ​യ് ചി​ത്രം ക​ത്തി ഞാ​ൻ ക​ണ്ടു. എ​നി​ക്കാ ചി​ത്രം ഒ​രു​പാ​ട് ഇ​ഷ്ട​പ്പെ​ട്ടു. ഇ​ത് കേ​ട്ട​യു​ട​ൻ സാ​മ​ന്ത പ​റ​ഞ്ഞ​ത് ക​ത്തി തെ​ലു​ഗി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യൂ എ​ന്നാ​യി​രു​ന്നു എന്ന് മഹേഷ് ബാബു.

പ​ക്ഷേ ഒ​രി​ക്ക​ലും ഞാ​ൻ ക​ത്തി എ​ന്ന സി​നി​മ റീ​മേ​ക്ക് ചെ​യ്യി​ല്ല. ഒ​റി​ജി​ന​ലി​ന്‍റെ അ​ത്ര​യും പ​വ​റോ​ടെ ആ​ർ​ക്കും ആ ​ചി​ത്രം റീ​മേ​ക്ക് ചെ​യ്യാ​ൻ സാ​ധ്യ​മ​ല്ല. ഒ​രു ചി​ത്രം റീ​മേ​ക്ക് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ ഒ​റി​ജി​ന​ൽ ചി​ത്രം നേ​ര​ത്തെ സി​ൽ​വ​ർ സ്ക്രീ​നി​ൽ എ​ല്ലാ​വ​രും കൈ​യ​ടി​ച്ചു വി​ജ​യി​പ്പി​ച്ച​താ​വും.

അ​തി​നെ മ​റ്റൊ​രു ഭാ​ഷ​യി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​മ്പോ​ൾ ഒ​റി​ജി​ന​ൽ ചി​ത്ര​ത്തി​ലെ നാ​യ​ക​നെ​യാ​ണ് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ൽ ഓ​ടി​യെ​ത്തു​ന്ന​ത്. ക​ത്തി റീ​മേ​ക്ക് ചെ​യ്യാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ വി​ജ​യ് എ​ന്ന ന​ട​ൻ മാ​ത്ര​മാ​ണ് എ​ന്‍റെ മ​ന​സി​ലേ​ക്ക് എ​ത്തു​ക. അ​പ്പോ​ൾ പി​ന്നെ എ​ങ്ങ​നെ​യാ​ണ് ഞാ​ൻ ആ ​സി​നി​മ ചെ​യ്യു​ന്ന​ത്.’ എന്ന് മ​ഹേ​ഷ് ബാ​ബു.

Related posts

Leave a Comment