എ​ഐ​എ​ഫ്എ​ഫ് പ്ര​സി​ഡ​ന്‍റ് ചൗ​ബെ​യ്ക്കു വ​ധ​ഭീ​ഷ​ണി

ന്യൂ​ഡ​ല്‍​ഹി: ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ക​ല്യാ​ണ്‍ ചൗ​ബെ​യ്ക്കു വ​ധ​ഭീ​ഷ​ണി. ദ്വാ​ര​ക​യി​ലു​ള്ള എ​ഐ​എ​ഫ്എ​ഫ് ഓ​ഫീ​സി​ലേ​ക്കു ഫോ​ണ്‍ കോ​ളി​ലൂ​ടെ​യാ​ണു ഭീ​ഷ​ണി​സ​ന്ദേ​ശം വ​ന്ന​ത്.

ചൗ​ബെ​യു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​ണ്ട​ന്ന് സൂ​ചി​പ്പി​ച്ച് എ​ഐ​എ​ഫ്എ​ഫ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

ദ്വാ​ര​ക സെ​ക്റ്റ​ര്‍ 23 പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ചൗ​ബെ​യു​ടെ ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു സൂ​ചി​പ്പി​ച്ചു​ള്ള പ​രാ​തി ല​ഭി​ച്ച​താ​യി ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment