സി​ദ്ധാ​ർ​ഥും അ​ദി​തി റാ​വു​വും വി​വാ​ഹി​ത​രാ​യി; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ

ന​ട​ൻ സി​ദ്ധാ​ർ​ഥും ന​ടി അ​ദി​തി റാ​വു ഹൈ​ദ​രി​യും വി​വാ​ഹി​ത​രാ​യി. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​വാ​ഹ ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടാ​ണ് ഇ​വ​ർ വി​വാ​ഹ വാ​ർ​ത്ത പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ.

ര​ണ്ടു​പേ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്. ഏ​റെ​ക്കാ​ല​മാ​യി ഇ​രു​വ​രും ലി​വി​ങ് ടു​ഗെ​ദ​ര്‍ ബ​ന്ധ​ത്തി​ൽ ആ​യി​രു​ന്നു.

2021 ൽ ‘​മ​ഹാ​സ​മു​ദ്രം’ എ​ന്ന സി​നി​മ​യി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

 

 

Related posts

Leave a Comment