ഇ​ത് സു​ര​ക്ഷി​ത്വം ഉ​റ​പ്പാ​ക്കാ​നു​ള്ള പു​തി​യ വ​ഴി; മ​ക​ളു​ടെ ത​ല​യി​ല്‍ സി​സി​ടി​വി ക്യാ​മ​റ ഘ​ടി​പ്പി​ച്ച് പി​താ​വ്

പ​ല മാ​താ​പി​താ​ക്ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ളെ പു​റ​ത്തേ​ക്ക് വി​ടാ​ൻ പേ​ടി​യാ​ണ്. എ​ന്നാ​ൽ മ​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നാ​യി ഒ​രു പി​താ​വ് ചെ​യ്ത കാ​ര്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്.

സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​വാ​നാ​യി മ​ക​ളു​ടെ ത​ല​യി​ൽ സി​സി​ടി​വി ക്യാ​മ​റ​യാ​ണ് പിതാവ് സ്ഥാ​പി​ച്ച​ത്. പാ​കി​സ്ഥാ​നി​ലാ​ണ് ഈ ​വി​ചി​ത്ര സം​ഭ​വം ന​ട​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​ണ്.

ഇ​തി​ലൂ​ടെ താ​ന്‍ എ​വി​ടെ​യ​ല്ലാം പോ​കു​ന്നു​വെ​ന്ന് പി​താ​വി​ന് അ​റി​യാ​ന്‍ ക​ഴി​യു​മെ​ന്നും അ​തി​ലൂ​ടെ ത​ന്‍റെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​ന്‍ ക​ഴി​യു​മെ​ന്നും യു​വ​തി പ​റ​ഞ്ഞു.

പി​താ​വി​ന്‍റെ ഈ ​തീ​രു​മാ​ന​ത്തെ താ​ന്‍ അ​നു​സ​രി​ച്ചെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി. പി​താ​വാ​ണ് ത​ന്‍റെ സെ​ക്യൂ​രി​റ്റി ഗാ​ര്‍​ഡെ​ന്നും ഈ ​ക്യാ​മ​റ​യി​ലൂ​ടെ അ​ദ്ദേ​ഹം ത​ന്നെ സ​ദാ നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും യു​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. 

 

 

 

 

Related posts

Leave a Comment