ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: പ​ൾ​സ​ർ സു​നി​ക്ക് ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: കൊ​ച്ചി​യി​ല്‍ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ പ്ര​തി പ​ൾ​സ​ർ സു​നി​ക്ക് ജാ​മ്യം. സു​പ്രീം കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന സു​നി​ക്ക് ആ​ദ്യ​മാ​യാ​ണു ജാ​മ്യം ല​ഭി​ക്കു​ന്ന​ത്.

സു​നി​ക്ക് ജാ​മ്യം ന​ല്കു​ന്ന​തി​നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​തി​ർ​ത്തെ​ങ്കി​ലും കോ​ട​തി ജാ​മ്യം ന​ൽ​കു​ക​യാ​യി​രു​ന്നു. അ​തി​ജീ​വി​ത​യ്ക്കു​നേ​രെ ഉ​ണ്ടാ​യ​ത് അ​തി​ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും അ​പൂ​ർ​വ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ച്ചു.

ദീ​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​ണ് വി​ചാ​ര​ണ നീ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​ത്. കേ​സി​ൽ നീ​തി​പൂ​ർ​വ​മാ​യ വി​ചാ​ര​ണ ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ​ൾ​സ​ർ സു​നി കോ​ട​തി​യി​ൽ വാ​ദി​ച്ചു.

2017 ഫെ​ബ്രു​വ​രി​യി​ലാ​ണു കൊ​ച്ചി​യി​ൽ പ്ര​മു​ഖ ന​ടി കാ​റി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. 2017 ഫെ​ബ്രു​വ​രി 23 മു​ത​ല്‍ പ​ള്‍​സ​ര്‍ സു​നി റി​മാ​ന്‍​ഡി​ലാ​ണ്.

Related posts

Leave a Comment