സ​ല്‍​മാ​ന്‍ ഖാ​ന്‍റെ ഇ​ല്ലാ​ത്ത ഷോ​യു​ടെ പേ​രി​ല്‍ ടി​ക്ക​റ്റ് വി​ല്‍​പ​ന: തട്ടിപ്പിൽ വീഴരുതെന്ന് താരം

മും​ബൈ: പ്ര​മു​ഖ ബോ​ളി​വു​ഡ് ന​ട​ൻ‌ സ​ല്‍​മാ​ന്‍ ഖാ​ന്‍റെ ഇ​ല്ലാ​ത്ത ഷോ​യു​ടെ പേ​രി​ല്‍ ടി​ക്ക​റ്റ് വി​ല്‍​പ​ന ന​ട​ത്തി​യ​താ​യി പ​രാ​തി. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ന്‍റ ബാ​ര്‍​ബ​റ​യി​ലു​ള്ള അ​ര്‍​ലി​ങ്ട​ണ്‍ തി​യ​റ്റ​റി​ല്‍ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് സ​ല്‍​മാ​ന്‍ ഖാ​ന്‍ വ​രു​മെ​ന്ന് ഒ​രു ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റിം​ഗ് സൈ​റ്റി​ൽ പ​ര​സ്യം ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്.

പ്ര​ചാ​ര​ണം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തോ​ടെ സ​ല്‍​മാ​ന്‍ ഖാ​ന്‍റെ മാ​നേ​ജ​ര്‍ ജോ​ര്‍​ഡി പ​ട്ടേ​ല്‍ രം​ഗ​ത്തെ​ത്തി. ഇ​ത് ത​ട്ടി​പ്പാ​ണെ​ന്നും ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങ​രു​തെ​ന്നും ഈ​വ​ര്‍​ഷം സ​ല്‍​മാ​ന്‍‌ ഖാ​ന്‍ അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു. ടി​ക്ക​റ്റ് ബു​ക്കിം​ഗ് സൈ​റ്റി​ല്‍​നി​ന്നു​ള്ള സ്ക്രീ​ന്‍ ഷോ​ട്ടും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

Related posts

Leave a Comment