ജ​ന​പ്രി​യ പ്ലാ​നു​മാ​യി ബി​എ​സ്എ​ന്‍​എ​ല്‍

ന്യൂ​ഡ​ൽ​ഹി: ജ​ന​പ്രി​യ ഓ​ഫ​റു​ക​ളു​മാ​യി ബി​എ​സ്എ​ൻ​എ​ൽ രം​ഗ​ത്ത്. 485 രൂ​പ​യു​ടെ റീ​ചാ​ര്‍​ജ് പ്ലാ​നാ​ണ് ബി​എ​സ്എ​ന്‍​എ​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വ​ലി​യ ഡാ​റ്റ ഉ​പ​യോ​ഗം ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഈ ​പ്ലാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കാം. 82 ദി​വ​സ​ത്തെ വാ​ലി​ഡി​റ്റി​യാ​ണ് പ്ലാ​നി​നു​ള്ള​ത്. പ്ര​തി​ദി​നം 1.5 ജി​ബി ഡാ​റ്റ​യും 100 എ​സ്എം​എ​സും അ​തോ​ടൊ​പ്പം അ​ണ്‍​ലി​മി​റ്റ​ഡ് കോ​ൾ സൗ​ക​ര്യ​വും പ്ലാ​ന്‍ ന​ല്‍​കു​ന്നു​ണ്ട്. ഇ​തി​നു​പു​റ​മെ കേ​ര​ള​ത്തി​ലു​ട​നീ​ളം 4 ജി ​നെ​റ്റ്‌​വ​ര്‍​ക്ക് വ്യാ​പി​പ്പി​ക്കും. ഇ​തി​നാ​യി കൂ​ടു​ത​ൽ ട​വ​റു​ക​ൾ സ്ഥാ​പി​ക്കും.

Related posts

Leave a Comment