വിദ്യാർഥിയെ പ്ര​ലോ​ഭി​പ്പി​ച്ച് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ഭ​യ​ന്ന് നി​ല​വി​ളി​ച്ചോ​ടി കൂ​ട്ടി ര​ക്ഷ​പ്പെ​ട്ടു; അ​റ​സ്റ്റ് ചെ​യ്ത പ്ര​തി സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു​വീ​ണു; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്

പ​ഴ​യ​ങ്ങാ​ടി: 15 വ​യ​സു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ 52 വ​യ​സു​കാ​ര​നെ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഏ​ഴോം കൊ​ട്ടി​ല സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൾ ഖാ​ദ​റി​നെ​യാ​ണ് (52) പ​ഴ​യ​ങ്ങാ​ടി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ത്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​ബിദി​ന ആ​ഘോ​ഷ​വു​മാ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് എ​ത്തി​യ 15 കാ​ര​നെ പ്ര​ലോ​ഭി​പ്പി​ച്ച് ആ​ളൊ​ഴി​ഞ്ഞ വി​ട്ടു​പ​റ​മ്പി​ലേ​ക്ക് കൂ​ട്ടിക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഭ​യ​ന്ന് നി​ല​വി​ളി​ച്ചോ​ടി​യ കു​ട്ടി വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​തോ​ടെ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി​ക്ക് ദേ​ഹാ​സ്വ​ാസ്ഥ്യമു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.തു​ട​ർ​ന്ന് പ​യ്യ​ന്നൂ​ർ മ​ജി​സ്ട്രേ​റ്റ് പ​രി​യാ​യം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി അ​ബ്ദു​ർ ഖാ​ദ​ർ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related posts

Leave a Comment