ഓ​ൺ​ലൈ​ൻ ക്ലാ​സി​നി​ട​യി​ൽ അ​ധ്യാ​പി​ക​യോ​ട് വി​ദ്യാ​ർ​ഥി​​യു​ടെ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന; നാ​ണ​ക്കേ​ട് എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ അ​ധ്യാ​പ​ക​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. വൈ​റ​ൽ വീ​ഡി​യോ​യി​ൽ ത​ന്നെ വി​വാ​ഹം ക​ഴി​ക്കാ​ൻ അ​ധ്യാ​പി​ക​യോ​ട് വി​ദ്യാ​ർ​ഥി ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്.

അ​ധ്യാ​പി​ക വി​വാ​ഹി​ത​യാ​ണോ എ​ന്ന് വി​ദ്യാ​ർ​ഥി ചോ​ദി​ക്കു​ന്നു. അ​ല്ല എ​ന്ന് അ​ധ്യാ​പി​ക പ​റ​ഞ്ഞ​തോ‌​ടെ
‘എ​ങ്കി​ൽ ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു, മാ​ഡം’ എ​ന്ന് വി​ദ്യാ​ർ​ഥി പ​റ​യു​ന്നു. ടീ​ച്ച​ർ സം​യ​മ​നം പാ​ലി​ച്ചു​കൊ​ണ്ട് മാ​ന്യ​മാ​യി പ​റ​ഞ്ഞു ‘ഞാ​ൻ നി​ങ്ങ​ളെ എ​ല്ലാ​വ​രെ​യും സ്നേ​ഹി​ക്കു​ന്നു’. അ​ധ്യാ​പി​ക​യെ പാ​തി​വ​ഴി​യി​ൽ ത​ട​സ​പ്പെ​ടു​ത്തി അ​യാ​ൾ തു​ട​ർ​ന്നു ചോ​ദി​ച്ചു ‘നി​ങ്ങ​ൾ എ​ന്നെ വി​വാ​ഹം ക​ഴി​ക്കു​മോ?’

tv1India-യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം ഹാ​ൻ​ഡി​ൽ പ​ങ്കി​ട്ട വീ​ഡി​യോ​യ്ക്ക് ഓ​ൺ​ലൈ​നി​ൽ വ​ള​രെ വേ​ഗം ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. “ല​ജ്ജാ​ക​രം, അ​നു​ചി​തം, ഇ​ത് നി​ങ്ങ​ൾ​ക്ക് നാ​ണ​ക്കേ​ട​ല്ല?’ എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വ​ന്ന​ത്. ‘അ​വ​ർ ടീ​ച്ച​റു​ടെ മു​ഖ​മാ​ണ് കാ​ണി​ക്കു​ന്ന​ത്, അ​ത് ചെ​യ്യു​ന്ന ആ​ൺ​കു​ട്ടി​ക​ള​ല്ല!’ എ​ന്നു​ള്ള ക​മ​ന്‍റും വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചു.

‘ഈ ​കു​ട്ടി​ക​ൾ ഇ​ത് ര​സ​ക​ര​മാ​ണെ​ന്ന് ക​രു​തു​ന്നു, ഈ ​വി​ദ്യാ​ർ​ത്ഥി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും സ്വ​യം ല​ജ്ജി​ക്ക​ണം. അ​വ​ൾ അ​വ​ർ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു’​എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ളും വ​ന്നു.

 

 

Related posts

Leave a Comment