ലക്നോ: ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ റെയില്‍വേ സ്റ്റേഷനു സമീപം ചരക്കു ട്രെയിൻ പാളം തെറ്റി. കല്‍ക്കരിയുമായി വന്ന ട്രെയിനാണു പാളം തെറ്റിയത്. ട്രെയി നിന്റെ 20 ബോഗികളാണു പാളം തെറ്റിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. ട്രെയിൻ പാളം തെറ്റിയതിനെത്തുടര്‍ന്ന് മഥുര-പല്‍വാല്‍ റെയില്‍ പാതയിലെ ഗതാഗതം തടസപ്പെട്ടു.
Related posts
കാഷ്മീരിലെ മൂന്നു മുതിർന്ന ബിജെപി നേതാക്കൾ പുറത്ത്
ശ്രീനഗർ: ജമ്മു കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിച്ചതിനു മൂന്നു മുതിർന്ന നേതാക്കളെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്ത് ബിജെപി....ദേശീയ അവാർഡ് ജേതാവായ തെലുങ്ക് നൃത്ത സംവിധായകനെതിരേ പോക്സോ കേസ്
ഹൈദരാബാദ്: ദേശീയ അവാർഡ് നേടിയ തെലുങ്ക് നൃത്ത സംവിധായകനെതിരേ പോക്സോ കേസ്. പുഷ്പ, ബാഹുബലി, തിരുച്ചിത്രമ്പലം എന്നീ സിനിമകളുടെ നൃത്തസംവിധായകൻ ജാനി...‘തിരുപ്പതി ക്ഷേത്ര പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ചേർത്തു’; ജഗൻ മോഹൻ റെഡ്ഡിക്കെതിരേ ആരോപണവുമായി ചന്ദ്രബാബു നായിഡു
അമരാവതി: തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരേ ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ജഗന്റെ...