എ​ന്തൊ​ക്കെ കാ​ണ​ണം…? ‘മ​ത്തി’ കൊ​ണ്ടു​ള്ള വ​സ്ത്രം ധ​രി​ച്ച് ഫാ​ഷ​ൻ​ഷോ

പു​തി​യ വ​സ്ത്ര​ങ്ങ​ളും മ​റ്റും പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഫാ​ഷ​ൻ​ഷോ​ക​ൾ ന​ട​ത്തു​ന്ന​ത് പ​തി​വാ​ണ്. ഇ​വ​യ്ക്കാ​യി മു​ഴു​വ​ൻ​സ​മ​യ ചാ​ന​ലു​ക​ൾ​ത​ന്നെ​യു​ണ്ട്. ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ് പ്ര​ത്യേ​ക പാ​ദ​ച​ല​ന​ങ്ങ​ളോ​ടെ ക്യാ​റ്റ് വാ​ക്ക് ന​ട​ത്തി​യാ​ണു മോ​ഡ​ലു​ക​ൾ വേ​ദി​യി​ലെ​ത്തു​ന്ന​ത്. വ്യ​ത്യ​സ്ത​ത​യ്ക്കു വേ​ണ്ടി ഇ​ല​ക​ളും പേ​പ്പ​റും ചാ​ക്കു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​വ​രും ഇ​വ​രി​ലു​ണ്ട്.

ഗോ ​ഫി​ഷിം​ഗ് ഇ​ന്തോ​നേ​ഷ്യ എ​ന്ന സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട ഒ​രു ഫാ​ഷ​ൻ വീ​ഡി​യോ ഇ​പ്പോ​ൾ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. നേ​ര്‍​ത്ത ക​മ്പി​യി​ല്‍ അ​ന​വ​ധി മ​ത്തി​ക​ൾ കോ​ര്‍​ത്തെ​ടു​ത്തു​ള്ള വ​സ്ത്രം ധ​രി​ച്ച് തെ​രു​വി​ലൂ​ടെ ന​ട​ക്കു​ന്ന യു​വാ​വാ​ണു വീ​ഡി​യോ​യി​ലു​ള്ള​ത്. നെ​ഞ്ച് മു​ത​ല്‍ മു​ട്ടോ​ളം എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ക​മ്പി​യി​ല്‍ മ​ത്തി കോ​ര്‍​ത്തി​ട്ടി​രി​ക്കു​ന്ന​ത്.

ക​ഴു​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ കോ​ർ​ത്ത് നി​ര്‍​മി​ച്ച ഒ​രു മാ​ല​യും കൈ​യി​ല്‍ വ​ലി​യൊ​രു മ​ത്സ്യ​ത്തെ ക​മ്പി​യി​ല്‍ കോ​ര്‍​ത്തു​ണ്ടാ​ക്കി​യ ഹാ​ൻ​ഡ് ബാ​ഗു​മു​ണ്ട്. 51 ല​ക്ഷം പേ​രാ​ണ് ഈ ​വീ​ഡി​യോ ഇ​തി​ന​കം ക​ണ്ട​ത്. നി​ര​വ​ധി പേ​ര്‍ വീ​ഡി​യോ​യ്ക്ക് താ​ഴെ കു​റി​പ്പു​ക​ളെ​ഴു​തി. “അ​സം​ബ​ന്ധം’ എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ കു​റി​പ്പ്. “അ​വി​ടെ പൂ​ച്ച​ക​ളി​ല്ലെ​ന്നു തോ​ന്നു​ന്നു’ എ​ന്ന് മ​റ്റൊ​രാ​ൾ ത​മാ​ശ​യാ​യി എ​ഴു​തി. ഫി​ഷും ഫാ​ഷ​നും കൂ​ട്ടി​ചേ​ര്‍​ത്ത് “ഫി​ഷ​ന്‍’ എ​ന്ന പു​തി​യൊ​രു വാ​ക്കും വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ന്നു.

Related posts

Leave a Comment