സ്കൈ ​ഡൈ​വിം​ഗി​നു മു​ന്പ് ലി​പ്സ്റ്റി​ക് ഇ​ട്ട് യു​വ​തി..! സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പൂ​രം

അ​തി​സാ​ഹ​സി​ക​മാ​യ വി​നോ​ദ​മാ​ണു സ്കൈ ​ഡൈ​വിം​ഗ്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം പോ​ലും ഭ​യം ജ​നി​പ്പി​ക്കും. എ​ന്നാ​ൽ, അ​ടു​ത്തി​ടെ ഒ​രു യു​വ​തി ന​ട​ത്തി​യ സ്കൈ ​ഡൈ​വിം​ഗ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. സ്കൈ ​ഡൈ​വിം​ഗി​നു മു​ന്പു യു​വ​തി ന​ട​ത്തി​യ മേ​ക്ക​പ്പാ​ണ് ത​മാ​ശ​യാ​യി മാ​റി​യ​ത്.

വി​മാ​ന​ത്തി​ൽ​നി​ന്നു ചാ​ടു​ന്ന​തി​നു മു​ന്പ് വാ​തി​ക്ക​ൽ​നി​ന്നു യു​വ​തി കൈ​യി​ൽ ക​രു​തി​യി​രു​ന്ന ലി​പ്സ്റ്റി​ക് ചു​ണ്ടി​ൽ പു​ര​ട്ടു​ക​യാ​യി​രു​ന്നു. കാ​മ​റ​യി​ലേ​ക്കു നോ​ക്കി മ​നോ​ഹ​ര​മാ​യി പു​ഞ്ചി​രി​ച്ചു​കൊ​ണ്ടാ​ണ് യു​വ​തി അ​ധ​ര​ങ്ങ​ളി​ൽ ലി​പ്സ്റ്റി​ക് ഇ​ട്ട​ത്.

തു​ട​ർ​ന്ന്, ഒ​രു പ​രി​ഭ്ര​മ​വും കാ​ട്ടാ​തെ വി​മാ​ന​ത്തി​ൽ​നി​ന്നു താ​ഴേ​ക്കു ചാ​ടി. സു​ര​ക്ഷി​ത​മാ​യി സ്കൈ ​ഡൈ​വിം​ഗ് പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. സം​ഭ​വം എ​വി​ടെ ന​ട​ന്ന​താ​ണെ​ന്നു വീ​ഡി​യോ​യി​ൽ വ്യ​ക്ത​മ​ല്ല. എ​ന്താ​യാ​ലും വീ​ഡി​യോ വ​ലി​യ ത​രം​ഗ​മാ​യി.

 

 

 

Related posts

Leave a Comment