വി​ദ്യാ​ര്‍​ഥി​നി​യെ ​പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

കോ​ട്ട: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ല്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യി​ലെ ജു​ല്‍​മി ഗ്രാ​മ​ത്തി​ലു​ള്ള സ​ര്‍​ക്കാ​ര്‍ സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ വേ​ദ് പ്ര​കാ​ശ് ഭൈ​ര്‍​വ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ധ്യാ​പ​ക​ന്‍ ത​ന്നെ പ​ല​ത​വ​ണ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പോ​ക്‌​സോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ധ്യാ​പ​ക​നെ ജൂ​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. അ​ധ്യാ​പ​ക​നെ​യും വി​ദ്യാ​ര്‍​ഥി​നി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​പ​ടി എ​ടു​ക്കാ​ന്‍ വൈ​കി​യ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലി​നെ​യും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment