ഗ്ലാ​മ​റ​സ് നി​മി​ഷ; സോ​ഷ്യ​ൽ മീ​ഡി‌​യ​യി​ൽ വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

നാ​ട​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കു പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​ണ് നി​മി​ഷ സ​ജ​യ​ൻ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ത​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ പ​ങ്കു​വ​യ്ക്കാ​റു​ള്ള താ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ ഇ​ൻ​സ്റ്റ​യി​ൽ വൈ​റ​ൽ.

സാ​രി​യി​ൽ അ​തി​മ​നോ​ഹ​രി​യാ​യാ​ണ് നി​മി​ഷ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നീ​ല നി​റ​ത്തി​ലു​ള്ള സാ​രി​ക്കൊ​പ്പെം മ​നോ​ഹ​ര​മാ​യ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു.

 

 

Related posts

Leave a Comment