അ​ൻ​വ​റി​ന് രാ​ഷ്ട്രീ​യ അ​ഭ​യം ന​ൽ​കേ​ണ്ട ആ​വ​ശ്യം ഇ​ല്ല: രാ​ഹു​ലി​ന്‍റെ ഡി​എ​ന്‍​എ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ നേ​താ​വി​നെ ഒ​രി​ക്ക​ലും യു​ഡി​എ​ഫി​നു വേ​ണ്ട; എം. ​എം. ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: പി. ​വി. അ​ൻ​വ​റി​നെ ഏ​റ്റെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല​ന്ന് യു​ഡി​എ​ഫ്. മു​ഖ്യ​മ​ന്ത്രി കൂ​ടി അ​ൻ​വ​റി​നെ ത​ള്ളി​പ്പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നം. അ​ൻ​വ​റി​ന് രാ​ഷ്ട്രീ​യ അ​ഭ​യം ന​ൽ​കേ​ണ്ട ആ​വ​ശ്യം ഇ​ല്ലെ​ന്നും രാ​ഹു​ലി​ന്‍റെ ഡി​എ​ന്‍​എ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ നേ​താ​വി​നെ ഒ​രി​ക്ക​ലും പാ​ർ​ട്ടി​ക്ക് വേ​ണ്ടെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം. ​എം. ഹ​സ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, അ​ൻ​വ​റി​നെ സ്വീ​ക​രി​ക്കു​മോ​യെ​ന്ന ചോ​ദ്യം ത​ന്നെ അ​പ്ര​സ​ക്ത​മെ​ന്നാ​ണ് കു​ഞ്ഞാ​ലി​ക്കു​ട്ടി പ്ര​തി​ക​രി​ച്ചു. അ​ൻ​വ​റി​നെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടു​ള്ള ഇ​ക്ബാ​ൽ മു​ണ്ടേ​രി​യു​ടെ കു​റി​പ്പ് ക​ണ്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.

അ​ൻ​വ​റി​നെ പി​ന്തു​ണ​ച്ച് ഇ​ക്ബാ​ൽ മു​ണ്ടേ​രി ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ കു​റി​പ്പ് വൈ​റ​ലാ​യ​തോ​ടെ അ​ദ്ദേ​ഹം അ​ത് ഡി​ലീ​റ്റ് ചെ​യ്തു.

Related posts

Leave a Comment