രാ​ജി വ​ച്ച​ത് അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വേ​ദ​നി​ച്ച്; ദി​ല്ലി​യി​ൽ സ്വ​ന്ത​മാ​യി ഒ​രു വീ​ട് പോ​ലും ഇ​ല്ല; ജ​ന​ങ്ങ​ളു​ടെ ആ​ശി​ർ​വാ​ദം മാ​ത്ര​മാ​ണ് ഏ​ക സ​മ്പാ​ദ്യം; അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ള്‍

ന്യൂ​ഡ​ൽ​ഹി: ത​നി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ​വും കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും ന​ട​ത്തി​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വേ​ദ​നി​ച്ചാ​ണ് രാ​ജി വ​ച്ച​തെ​ന്ന് മു​ൻ​മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ള്‍.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ സ​ത്യ​സ​ന്ധ​ത​യെ ക​ട​ന്നാ​ക്ര​മി​ക്കു​ക​യും ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ജ​യി​ലി​ല്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു​വെ​ന്ന് കെ​ജ്‌​രി​വാ​ള്‍ ആ​രോ​പി​ച്ചു.

ഡ​ല്‍​ഹി​യി​ലെ ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ ന​ട​ന്ന ‘ജ​ന​താ കി ​അ​ദാ​ല​ത്ത്’ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ആം​ആ​ദ്മി​യെ ത​ക​ർ​ക്കാ​ൻ മോ​ദി ശ്ര​മി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് വ്യാ​ജ കേ​സു​ക​ളി​ൽ ഞ​ങ്ങ​ളെ ജ​ലി​ലി​ൽ അ​ട​ച്ച​ത്. ത​നി​ക്ക് ദി​ല്ലി​യി​ൽ സ്വ​ന്ത​മാ​യി ഒ​രു വീ​ട് പോ​ലും ഇ​ല്ല. ജ​ന​ങ്ങ​ളു​ടെ ആ​ശി​ർ​വാ​ദം മാ​ത്ര​മാ​ണ് ഏ​ക സ​മ്പാ​ദ്യ​മെ​ന്നും കേ​ജ്‌​രി​വാ​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment