എ​ന്തൊ​ക്കെ​യാ ഈ ​സ്ത്രീ കാ​ട്ടി​ക്കൂ​ട്ടു​ന്ന​ത്: ഇ​വ​രൊ​രു അ​മ്മ​ത​ന്നെ​യാ​ണോ? കി​ണ​റ്റി​ൻ ക​ര​യി​ൽ കു​ഞ്ഞി​നെ​വ​ച്ച് റീ​ൽ; വൈ​റ​ലാ​യി വീ​ഡി​യോ

ചി​ല ആ​ളു​ക​ൾ വൈ​റ​ലാ​കാ​ൻ എ​ന്ത് കോ​പ്രാ​യം വേ​ണ​മെ​ങ്കി​ലും കാ​ട്ടാ​ൻ മ​ടി​ക്കാ​ത്ത​വ​രാ​ണ്. ജീ​വ​ൻ പോ​യാ​ലും വേ​ണ്ടി​ല്ല എ​ങ്ങ​നെ​യെ​ങ്കി​ലും അ​വ​ർ​ക്കൊ​ന്ന് വൈ​റ​ലാ​യാ​ൽ മ​തി. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ‌ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഒ​രു കു​ഞ്ഞി​നെ​യും ക​യ്യി​ൽ പി​ടി​ച്ച് കി​ണ​റ്റി​ൻ ക​ര​യി​ലി​രു​ന്നാ​ണ് യു​വ​തി​യു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം. പാ​ട്ടു​ക​ൾ​ക്കൊ​ത്ത​വ​ർ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ചെ​റി​യ കു​ഞ്ഞി​നെ ഒ​റ്റ​ക്കൈ കൊ​ണ്ടാ​ണ് അ​വ​ർ പി​ടി​ച്ചി​രി​ക്കു​ന്ന​ത്. കു​ട്ടി​യെ കി​ണ​റി​ന് മു​ക​ളി​ലാ​യി നി​ർ​ത്തി റീ​ൽ​സ് എ​ടു​ക്കു​ക​യാ​ണ് യു​വ​തി.

കു​ഞ്ഞി​നെ കൈ​ക​ളി​ൽ മാ​റ്റി മാ​റ്റി പി​ടി​ച്ചു കൊ​ണ്ടാ​ണ് യു​വ​തി​യു​ടെ അ​ഭി​ന​യം. എ​ന്നാ​ൽ കു​ട്ടി​യാ​ക​ട്ടെ. പേ​ടി​ച്ച് കാ​ലി​ട്ട​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഈ ​സ്ത്രീ ഒ​രു അ​മ്മ​ത​ന്നെ​യാ​ണോ എ​ങ്ങ​നെ തോ​ന്നു​ന്നു കു​ഞ്ഞി​നോ​ട് ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​ൻ എ​ന്ന് പ​ല​രും ഇ​വ​രെ വി​മ​ർ​ശി​ച്ച് ക​മ​ന്‍റു​ക​ൾ ചെ​യ്തു.

Related posts

Leave a Comment