പ​റ​ന്ന് പ​റ​ന്ന് പ​റ​ന്ന് ചെ​ല്ലാ​ൻ… പ​റ​ന്നു ന​ട​ന്നൊ​രു ജ​ന്മ​ദി​നാ​ഘോ​ഷം: വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

പ​ല​രും ത​ങ്ങ​ളു​ടെ ജ​ൻ​മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കാ​റു​ള്ള​താ​ണ്. വീ​ട്ടി​ലോ അ​തു​മ​ല്ല​ങ്കി​ൽ ഏ​തെ​ങ്കി​ലും ഹോ​ട്ട​ലു​ക​ളി​ലോ അ​ല്ല​ങ്കി​ൽ ഓ​പ്പ​ൺ​സ്പേ​യ്‌സോ ഒ​ക്കെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി തെര​ഞ്ഞെ​ടു​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ആ​കാ​ശ​ത്ത് നി​ന്നൊ​രു ആ​ഘോ​ഷ​മാ​യാ​ലോ? വി​മാ​ന​ത്തി​നു​ള്ളി​ൽ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കേ​ണ്ട. ഇ​ത് പ​റ​ന്ന് പ​റ​ന്ന് ന​ട​ന്നൊ​രാ​ഘോ​ഷ​മാ​ണ്.

പാ​കി​സ്ഥാ​ൻ ഗാ​യി​ക​യും സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ റ​ബേ​ക്ക ഖാ​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഓ​റ​ഞ്ച് ഗൗ​ൺ ധ​രി​ച്ച് ഓ​റ​ഞ്ച് ബ​ലൂ​ണി​നാ​ൽ പാ​റി​പ്പ​റ​ക്കു​ക​യാ​ണ് യു​വ​തി. എ​ന്താ​യാ​ലും ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പെ​ട്ട​ന്ന് വൈ​റ​ലാ​യി.

‘കൗ​മാ​ര​ത്തി​ന് വി​ട, ഇ​നി ഇ​രു​പ​താം വ​യ​സി​ലേ​ക്ക്, സാ​ഹ​സി​ക​ത​ക​ൾ ആ​രം​ഭി​ക്ക​ട്ടെ,’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു റ​ബീ​ക്ക ജ​ന്മ​ദി​നാ​ഘോ​ഷ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്.

ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ഇ​ത് വെ​റും എ​ഡി​റ്റിം​ഗ് മാ​ത്ര​മാ​ണ്. ഇ​ങ്ങ​നെ​യൊ​ന്നും പ​റ​ക്കാ​ൻ സാ​ധ്യ​മ​ല്ല എ​ന്നൊ​രു കൂ​ട്ട​ർ പ​റ​ഞ്ഞ​പ്പോ​ൾ, ഇ​ത് സ്കൈ ​ഡൈ​വിം​ഗ് പോ​ലെ എ​ന്തോ ഒ​ന്നാ​ണെ​ന്ന് മ​റ്റൊ​രു കൂ​ട്ട​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ എ​ല്ലാ​വ​രു​ടേ​യും സം​ശ​യം തീ​ർ​ത്തു​കൊ​ണ്ട് യു​വ​തി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ജ​ന്മ​ദി​നം വ്യത്യ​സ്ത​മാ​യി ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന ചി​ന്ത​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ആ​ശ​യം ഉ​ണ്ടാ​യ​തെ​ന്ന് റ​ബീ​ക്ക പ​റ​ഞ്ഞു. ക്ര​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് റ​ബീ​ക്ക പ​റ​ന്നു​യ​ർ​ന്ന​ത്. എ​ല്ലാ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് ത​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ടെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി.

 

 

Related posts

Leave a Comment