തോ​മ​സ് ചെ​റി​യാ​ൻ ന​യി​ക്കും; ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ടീ​മി​നു മ​ല​യാ​ളി ക്യാ​പ്റ്റ​ൻ

വി​യ​ന്‍റി​യ​ൻ (ലാ​വോ​സ്): എ​എ​ഫ്സി 2025 അ​ണ്ട​ർ 20 ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ റൗ​ണ്ടി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നു മ​ല​യാ​ളി ക്യാ​പ്റ്റ​ൻ.

ഡ​ൽ​ഹി മ​ല​യാ​ളി​യാ​യ തോ​മ​സ് ചെ​റി​യാ​നാ​ണ് ഇ​ന്ത്യ​ൻ ടീ​മി​നെ ന​യി​ക്കു​ക. ലാ​വോ​സി​ലെ വി​യ​ന്‍റി​യ​നി​ലാ​ണ് ഇ​ന്ത്യ​യു​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ്പ് ജി​യി​ലെ മ​ത്സ​ര​ങ്ങ​ൾ.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​മം​ഗോ​ളി​യ​യ്ക്കെ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ​മ​ത്സ​രം. ഇ​റാ​ൻ, ആ​തി​ഥേ​യ​രാ​യ ലാ​വോ​സ് എ​ന്നി​വ​യാ​ണ് ഗ്രൂ​പ്പ് ജി​യു​ള്ള മ​റ്റു ടീ​മു​ക​ൾ.


ഡി​ഫെ​ൻ​ഡ​റാ​യ തോ​മ​സ് ചെ​റി​യാ​നൊ​പ്പം മ​ധ്യ​നി​ര​യി​ൽ എ​ബി​ൻ​ദാ​സ് യേ​ശു​ദാ​സ​ൻ, ഗോ​ൾ കീ​പ്പ​ർ സ​ഹി​ൽ എ​ന്നി​വ​രും മ​ല​യാ​ളി സാ​ന്നി​ധ്യ​ങ്ങ​ളാ​യി ഇ​ന്ത്യ​ൻ സം​ഘ​ത്തി​ലു​ണ്ട്.

ര​ഞ്ജ​ൻ ചൗ​ധ​രി​യാ​ണ് മു​ഖ്യ​പ​രി​ശീ​ല​ക​ൻ. 27ന് ​ഇ​റാ​നെ​യും 29നു ​ലാ​വോ​സി​നെ​യും ഇ​ന്ത്യ നേ​രി​ടും.

Related posts

Leave a Comment