പി​ടി​ത​രാ​തെ സ്വ​ർ​ണ​വി​ല കു​തി​ക്കു​ന്നു; ഗ്രാ​മി​ന്  7,060 രൂ​പ​യും  പ​വ​ന് 56,480 രൂ​പ​യു​മാ​യി റി​ക്കാ​ർ​ഡ് വി​ല​യി​ൽ

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും റി​ക്കാ​ര്‍​ഡ് തി​രു​ത്തി സ്വ​ര്‍​ണ​വി​ല. ഇ​ന്ന് ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 7,060 രൂ​പ​യും പ​വ​ന് 56,480 രൂ​പ​യു​മാ​യി.

18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 5840 രൂ​പ​യാ​യി. 24 കാ​ര​റ്റ് ത​ങ്ക​ക്ക​ട്ടി​യു​ടെ ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 77.5 ല​ക്ഷം രൂ​പ​യ്ക്ക് അ​ടു​ത്താ​യി.അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2660 ഡോ​ള​റി​ലും ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.54 ആ​ണ്.

പ​ശ്ചി​മേ​ഷ്യ​യി​ല്‍ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് വി​ല​വ​ര്‍​ധ​ന ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്ന​ത്.യു​ദ്ധ ആ​ശ​ങ്ക​ക​ള്‍ വ​ര്‍​ധി​ക്കു​മ്പോ​ള്‍ സ്വ​ര്‍​ണ​ത്തി​ല്‍ വ​ന്‍ നി​ക്ഷേ​പ​ങ്ങ​ള്‍ കു​മി​യു​ന്നു. ഉ​ട​ന്‍ ഒ​രു വെ​ടി​നി​ര്‍​ത്ത​ല്‍ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ വി​ല​വ​ര്‍​ധ​ന​വ് തു​ട​രും.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല 2700 ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​സ്. അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment