ക​ല്യാ​ണ​ക്കോ​ലാ​ഹ​ല​ങ്ങ​ൾ : വി​വാ​ഹ​വേ​ദി​യി​ൽ സ്പാ​ർ​ക്ക്ല​ർ ഗ​ൺ പൊ​ട്ടി​ത്തെ​റി​ച്ചു; വ​ര​ന് പ​രി​ക്ക്; വൈറലായി വീഡിയോ

വി​വാ​ഹ​ങ്ങ​ൾ എ​ങ്ങ​നെ​യും വ്യ​ത്യ​സ്ത​മാ​ക്ക​ണ​മെ​ന്ന ചി​ന്ത മാ​ത്ര​മാ​ണ് ആ​ളു​ക​ൾ​ക്ക്. ജീ​വ​ൻ പോ​യാ​ലും വേ​ണ്ടി​ല്ല എ​ങ്ങ​നെ​യു​മ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ പ​ത്രാ​സ് കാ​ണി​ക്ക​ണം എ​ന്നു മാ​ത്ര​മേ​യു​ള്ളൂ അ​ത്ത​ര​ക്കാ​രു​ടെ മ​ന​സി​ൽ. അ​ത്ത​ര​ത്തി​ലൊ​രു വൈ​റ​ൽ വി​വാ​ഹ ക​ഥ​യാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്പാ​ർ​ക്ക്ല​ർ ഗ​ൺ ഉ​യോ​ഗി​ച്ച് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തു​ക​യാ​യി​രു​ന്നു വ​ര​നും വ​ധു​വും. ഇ​ത്ത​രം പ്രോ​പ്പ​ർ​ട്ടി​ക​ളൊ​ക്കെ ഉ​പ​യോ​ഗി​ച്ചാ​ൽ ഫോ​ട്ടോ ന​ല്ല ക​ള​റാ​ക്കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ക​ള​റാ​യ സം​ഗ​തി അ​ൽ​പം പാ​ളി​പ്പോ​യി.

ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ വ​ര​ന്‍റെ കൈ​യി​ലി​രു​ന്ന് സ്പാ​ർ​ക്ക്ല​ർ ഗ​ൺ പൊ​ട്ടി​ത്തെ​റി​ച്ചു. പേ​ടി​ച്ചു പോ​യ വ​ധൂ​വ​ര​ൻ​മാ​ർ ഉ​ട​ൻ​ത​ന്നെ ക​യ്യി​ലെ തോ​ക്കു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞു. എ​ന്നാ​ൽ പൊ​ട്ടി​ത്തെ​റി​യി​ൽ വ​ര​ന്‍റെ കൈ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

“ഇ​ത് നി​ർ​ത്തു​ക” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ @ritik.editsx എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

.  

 

Related posts

Leave a Comment