ഓ​രോ​ന്ന് കു​റ്റീം പ​റി​ച്ച് ഇ​റ​ങ്ങി​ക്കോ​ളും: മൃ​ഗ​ശാ​ല​യി​ൽ നി​ന്ന് ചാ​ടി​പ്പോ​കാ​ൻ നോ​ക്കി പാ​ണ്ട; വാ​തി​ൽ അ​ട​ച്ച് ജീ​വ​ന​ക്കാ​രി; പി​ന്നെ ന​ട​ന്ന​ത് മു​ട്ട​ന​ടി; വൈ​റ​ലാ​യി വീ​ഡി​യോ

വ​ള​രെ​യേ​റെ ശാ​ന്ത​ശീ​ല​രാ​യ സ്വ​ഭാ​വ​ക്കാ​രാ​ണ് പാ​ണ്ട​ക​ൾ. പൊ​തു​വേ ആ​രെ​യും ആ​ക്ര​മി​ക്കാ​ത്ത പ്ര​കൃ​ത​മാ​യ​തി​നാ​ൽ പാ​ണ്ട​ക​ളെ പ​ല​ർ​ക്കും ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ ഈ ​വി​ശേ​ഷ​ണ്ങ​ൾ തെ​റ്റും​വി​ധ​മു​ള്ള സം​ഭ​വ​മാ​ണ് ചൈ​ന​യി​ലെ ഒ​രു മൃ​ഗ​ശാ​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ​ത്.

ചൈ​ന​യി​ലെ ചോ​ങ്‌​കിം​ഗ് മൃ​ഗ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി​യെ പാ​ണ്ട ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. മൃ​ഗ​ശാ​ല​യി​ലെ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ലേ​ക്ക് പാ​ണ്ട ക​ട​ന്ന​ത് ക​ണ്ട ജീ​വ​ന​ക്കാ​രി ഉ​ട​ൻ​ത​ന്നെ പാ​ണ്ട പു​റ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ടി അ​വി​ടെ​യു​ള്ള വാ​തി​ൽ അ​ട​ച്ചി​ട്ടു.

യു​വ​തി അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തു ക​ണ്ട പാ​ണ്ട​യാ​ക​ട്ടെ ഇ​വ​രെ ന​ന്നാ​യി ഉ​പ​ദ്ര​വി​ച്ചു. ദേ​ഹം മു​ഴു​വ​ൻ കു​ത്തു​ക​യും ച​വി​ട്ടു​ക​യു​മൊ​ക്കെ ചെ​യ്തു. യു​വ​തി ഇ​തി​നെ​തി​രേ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും ന​മു​ക്ക് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

പാ​ണ്ട​യും ജീ​വ​ന​ക്കാ​രി​യും ഇ​പ്പോ​ൾ പ​രി​ച​ര​ണ​ത്തി​ലാ​ണ് എ​ന്നും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല​ന്നും മൃ​ഗ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

 

Related posts

Leave a Comment