പാ​രീ​സ് ഫാ​ഷ​ന്‍ വീ​ക്കി​ലെ റാം​പ് വാ​ക്കി​ൽ ഐ​ശ്വ​ര്യ​യു​ടെ വേ​ഷ​ത്തെ പ​രി​ഹ​സി​ച്ച് ട്രോ​ള​ന്മാ​ര്‍

ന​ടി ഐ​ശ്വ​ര്യ റാ​യി​യെ തേ​ടി കു​റ​ച്ചു​നാ​ളു​ക​ളാ​യി നി​ര​ന്ത​രം ട്രോ​ളു​ക​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും മാ​ത്രം വ​ന്ന് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത കാ​ല​ത്താ​യി വി​വാ​ഹ​മോ​ച​ന​ത്തെ​പ്പ​റ്റി​യും ദാ​മ്പ​ത്യ​ത്തി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നു​മാ​യി​രു​ന്നു ക​ഥ​ക​ൾ.

ഇ​പ്പോ​ള്‍ ന​ടി​ക്കെ​തി​രേ വ്യാ​പ​ക ബോ​ഡി​ഷെ​യി​മിം​ഗ് കൂ​ടി ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പാ​രീ​സ് ഫാ​ഷ​ന്‍ വീ​ക്കി​ലെ റാം​പ് വാ​ക്കി​ലെ ഐ​ശ്വ​ര്യ റാ​യി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വൈ​റ​ലാ​വു​ന്ന​ത്. സാ​ധാ​ര​ണ ന​ട​ന്നുവ​ന്ന് ന​മ​സ്‌​തേ എ​ന്ന ആം​ഗ്യ​ത്തി​ലൂ​ടെ​യാ​ണ് ഐ​ശ്വ​ര്യ റാം​പ് വാ​ക്ക് ന​ട​ത്തി​യ​ത്.

അ​തേ സ​മ​യം ന​ടി​യു​ടെ വ​സ്ത്രം വ​ള​രെ ബോ​റാ​യി പോ​യെ​ന്ന ക​മ​ന്‍റു​ക​ളാ​ണ് ആ​രാ​ധ​ക​രി​ല്‍ നി​ന്നു വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സിം​പി​ള്‍ മേ​ക്ക​പ്പും ചു​വ​പ്പ് നി​റ​മു​ള്ള വ​സ്ത്ര​വു​മാ​യി​രു​ന്നു ഐ​ശ്വ​ര്യ ധ​രി​ച്ച​ത്. മാ​ത്ര​മ​ല്ല ആ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന്യ​വും കൊ​ടു​ത്തി​രു​ന്നി​ല്ല.

ഇ​താ​ണ് ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ക്കാ​ന്‍ കാ​ര​ണം. ന​ടി​ക്കു ന​ല്ലൊ​രു സ്റ്റൈ​ലി​സ്റ്റ് പോ​ലു​മി​ല്ലേ എ​ന്ന ചോ​ദ്യം ഉ​യ​രു​ക​യാ​ണ്. ഐ​ശ്വ​ര്യ എ​ന്ത് വേ​ഷ​മാ​ണ് ധ​രി​ച്ച​തെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും ചോ​ദ്യം. ഇ​ത് പ്രാ​യ​ത്തെ കു​റി​ച്ചോ അ​വ​ളു​ടെ ഭാ​ര​ത്തെ കു​റി​ച്ചോ ഒ​ന്നു​മ​ല്ല പ​റ​യു​ന്ന​ത്.

ന​ടി​ക്ക് അ​ത്യാ​വ​ശ്യ​മാ​യി ഒ​രു മി​ക​ച്ച സ്‌​റ്റൈ​ലി​സ്റ്റി​നെ ആ​വ​ശ്യ​മു​ണ്ട്. അ​ര​ക്ഷി​താ​വ​സ്ഥ​യി​ല്‍ ആ​യി​രി​ക്കു​ന്ന​തും ഉ​രു​ള​ക്കി​ഴ​ങ്ങ് ചാ​ക്ക് ധ​രി​ക്കു​ന്ന​തും എ​ന്തി​നാ​ണ്. പ​ക​രം ശ​രീ​ര​ഭാ​രം കു​റ​ച്ചാ​ല്‍ പോ​രെ? കൃ​ത്രി​മ സൗ​ന്ദ​ര്യം കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന് ഓ​രോ ന​ടി​മാ​രും മ​ന​സി​ലാ​ക്ക​ണം.

ബോ​ട്ടോ​ക്‌​സും മ​റ്റ് സൗ​ന്ദ​ര്യ ചി​കി​ത്സ​ക​ളും കൊ​ണ്ട് വീ​ര്‍​ത്ത മു​ഖ​ത്തെ​ക്കാ​ളും അ​വ​ളു​ടെ വാ​ര്‍​ധ​ക്യം ഭം​ഗി​യാ​യി കാ​ണാ​നാ​ണ് എ​ല്ലാ​വ​ര്‍​ക്കു​മി​ഷ്ടം…. എ​ന്നി​ങ്ങ​നെ ന​ടി​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ പ​രി​ഹ​സി​ച്ച് കൊ​ണ്ടാ​ണ് ട്രോ​ള​ന്മാ​ര്‍ എ​ത്തി​യ​ത്.
അ​തേ സ​മ​യം ട്രോ​ള​മാ​രെ​ല്ലാം ഇ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ളി​ല്‍ മാ​റി ചി​ന്തി​ക്ക​ണ​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ആ​വ​ശ്യം.

ന​ടി​ക്ക് 50 വ​യ​സ് പ്രാ​യ​മു​ണ്ട്, ഇ​പ്പോ​ഴും വ​ള​രെ സു​ന്ദ​രി​യാ​ണ്. അ​വ​രു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ കു​റി​ച്ചും ബോ​ഡി​ഷെ​യിം ചെ​യ്യു​ന്ന​തും നി​ര്‍​ത്തൂ… ഒ​രു മ​നു​ഷ്യ​നെ​ന്ന നി​ല​യി​ല്‍ അ​വ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് അ​വ​ള്‍ ഏ​റ്റ​വും മി​ക​ച്ച, സെ​ക്‌​സി, ഫി​റ്റ്‌​ന​സുള്ള, ഏ​റ്റ​വും സു​ന്ദ​രി​യാ​യ സ്ത്രീ​യാ​യി​രു​ന്നു.

അ​വ​ളു​ടെ 50-ക​ളി​ലും അ​മ്മ​യാ​യ​തി​ന് ശേ​ഷ​മു​ള്ള യാ​ത്ര​യി​ല്‍ അ​വ​രെ ബ​ഹു​മാ​നി​ക്കു​ക. ഓ​രോ പ്രാ​യ​ത്തി​നും അ​തി​ന്‍റേ​താ​യ സൗ​ന്ദ​ര്യ​മു​ണ്ട്. ദ​യ​വാ​യി വാ​ധ​ക്യം മാ​നി​ക്ക​ണം എ​ന്നി​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ. അ​വ​ളു​ടെ മു​ന്നി​ല്‍ ന​മ്മ​ള്‍ ഒ​ന്നു​മ​ല്ലെ​ന്നാ​ണ് ഒ​രു ആ​രാ​ധ​ക​ര്‍ ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത്.

Related posts

Leave a Comment