അ​ൻ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ തി​രി​യാ​ൻ കാ​ര​ണം കൊ​ള്ള​മു​ത​ൽ പ​ങ്കു​വ​ച്ച​തി​ലെ ത​ർ​ക്കം; യു​ഡി​എ​ഫ് രാ​ഷ്‌​ട്രീ​യാ​ഭ​യം ന​ൽ​കി​ല്ലെ​ന്ന് ക​ണ്‍​വീ​ന​ർ എം.​എം.​ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം: പി.​വി. അ​ൻ​വ​റി​ന് യു​ഡി​എ​ഫ് രാ​ഷ്‌​ട്രീ​യാ​ഭ​യം ന​ൽ​കി​ല്ലെ​ന്നു യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. ഇ​പ്പോ​ഴും കോ​ണ്‍​ഗ്ര​സി​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു​കൊ​ണ്ട് സി​പി​എ​മ്മി​നെ ന​ന്നാ​ക്കാ​നാ​ണ് അ​ൻ​വ​ർ ശ്ര​മി​ക്കു​ന്ന​ത്.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഡി​എ​ൻ​എ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ അ​ൻ​വ​റി​നു രാ​ഹു​ലി​ന്‍റെ പേ​രി​നൊ​പ്പം ഗാ​ന്ധി എ​ന്ന​ത് ചേ​ർ​ത്ത​തി​ലാ​യി​രു​ന്നു വി​ഷ​മം.

ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക മാ​ത്ര​മാ​ണ് അ​ൻ​വ​ർ ചെ​യ്ത​ത്.

സ​ർ​ക്കാ​രി​ന്‍റെ കൊ​ള്ള​യ്ക്കു കൂ​ട്ടു​നി​ൽ​ക്കു​ക​യോ കൊ​ള്ള​മു​ത​ൽ പ​ങ്കി​ടു​ക​യോ ചെ​യ്ത​തി​നു​ശേ​ഷ​മു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ആ​ണ് അ​ൻ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എ​മ്മി​നു​മെ​തി​രേ തി​രി​ഞ്ഞ​തെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.


 

Related posts

Leave a Comment