മേ​തി​ൽ ദേ​വി​ക​യു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​രി​ച​യം, അ​വ​ർ​ക്കൊ​പ്പം സ​ഹോ​ദ​ര​ൻ എ​ന്ന നി​ല​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷം; കി​ഷോ​ർ സ​ത്യ

മേ​തി​ൽ ദേ​വി​ക​യു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ​രി​ച​യ​മാ​ണ്. ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് വ​നി​താ​ര​ത്നം എ​ന്ന ഷോ ​ചെ​യ്യു​ന്ന സ​മ​യ​ത്ത് ദേ​വി​ക​യു​ടെ ഒ​രു ക​സി​നെ ക​ണ്ടാ​ൽ എ​ന്നെ പോ​ലെ ഇ​രി​ക്കും എ​ന്ന് അ​വ​ർ എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നു.

കഥ ഇന്നുവരെ എന്ന ​സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ൽ ഞ​ങ്ങ​ൾ അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഞ​ങ്ങ​ളെ ര​ണ്ടു​പേ​രെ​യും ക​ണ്ടാ​ൽ ആ​ങ്ങ​ള​യും പെ​ങ്ങ​ളും പോ​ലെ​യാ​ണ് ഉ​ള്ള​ത് എ​ന്ന് ചി​ല​ർ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ദേ​വി​ക പ​റ​ഞ്ഞി​രു​ന്നു.

അ​തി​നേ​ക്കാ​ൾ ഉ​പ​രി അ​ത്ര​യും ന​ല്ല സൗ​ഹൃ​ദ​വും ആ​ണ് ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ള്ള​തും. എ​ന്നും കാ​ണാ​റി​ല്ലെ​ങ്കി​ലും ക​മ്യൂ​ണി​ക്കേ​ഷ​ൻ നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. ചി​ത്ര​ത്തി​ൽ ദേ​വി​ക​യു​ടെ സ​ഹോ​ദ​ര​നാ​യി ഞാ​ൻ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന കാ​ര്യം സ​ത്യ​ത്തി​ൽ അ​വ​ർ​ക്ക് വ​ലി​യ സ​ർ​പ്രൈ​സ് ആ​യി​രു​ന്നു.

ഞാ​ൻ ലൊ​ക്കേ​ഷ​നി​ൽ എ​ത്തു​ന്ന​ത് വ​രെ അ​വ​ർ അ​ത് അ​റി​ഞ്ഞി​രു​ന്നി​ല്ല. കു​റെ നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും നേ​രി​ൽ കാ​ണു​ന്ന​ത്. സ​ഹോ​ദ​രി​യു​ടെ റോ​ൾ ദേ​വി​ക​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന് വി​ഷ്ണു എ​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു. ആ​ദ്യ​മാ​യി അ​വ​ർ സി​നി​മ​യി​ലേ​ക്ക് എ​ത്തു​മ്പോ​ൾ അ​വ​ർ​ക്കൊപ്പം സ​ഹോ​ദ​ര​ൻ എ​ന്ന നി​ല​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ എ​നി​ക്ക് ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട് എന്ന് കി​ഷോ​ർ സ​ത്യ.

Related posts

Leave a Comment