ഹോ​ളി​വു​ഡ് ലു​ക്കി​ൽ സാ​മ​ന്ത: കലക്കിയെന്ന് ആരാധകർ

തെ​ന്നി​ന്ത്യ​യി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന താ​ര​മാ​ണ് സാ​മ​ന്ത റൂ​ത്ത് പ്ര​ഭു. പ്രി​യ​ങ്ക ചോ​പ്ര​യ്ക്കൊ​പ്പം അ​മേ​രി​ക്ക​ൻ ആ​ക്ഷ​ൻ പ​ര​മ്പ​ര​യാ​യ സി​റ്റാ​ഡ​ലി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൻ്റെ ആ​വ​ശേ​ത്തി​ലാ​ണ് സാ​മ​ന്ത.

സി​റ്റാ​ഡ​ലി​ൻ്റെ പ്ര​മോ​ഷ​ൻ തി​ര​ക്കു​ക​ളി​ൽ കൂ​ടി​യാ​ണ് സാ​മ​ന്ത ഇ​പ്പോ​ൾ. പ്ര​മോ​ഷ​നി​ട​യി​ലെ വ്യ​ത്യ​സ്ത ലു​ക്കി​ലു​ള്ള ത​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം.

ഗ്രേ ​നി​റ​ത്തി​ലു​ള്ള പാ​ൻ്റും ടോ​പ്പു​മാ​ണ് സാ​മ​ന്ത ധ​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ടി സ്റ്റൈ​ൽ ചെ​യ്തി​രി​ക്കു​ന്ന​താ​ണ് ഏ​റെ ശ്ര​ദ്ധേ​യം. പോ​സ്റ്റ് ചെ​യ്ത് മി​നി​റ്റു​ക​ൾ​ക്ക​കം ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment