റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ടി​ന് അ​ജി​ത് ഡോ​വ​ൽ ഫ്രാ​ൻ​സി​ൽ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലി​ന്‍റെ ര​ണ്ടു ദി​വ​സ​ത്തെ ഫ്രാ​ൻ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം. റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ട് പ്ര​ധാ​ന അ​ജ​ണ്ട​യാ​ണെ​ന്നു പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ക​രാ​ർ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സ​മീ​പ​കാ​ല​ത്തു ഫ്ര​ഞ്ച് പ്ര​തി​രോ​ധ നി​ർ​മാ​താ​വു​മാ​യി ഇ​ന്ത്യ ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ട് ആ​ണി​ത്. ഒ​റ്റ​സീ​റ്റു​ള്ള 22 റ​ഫാ​ൽ മ​റൈ​ൻ വി​മാ​ന​ങ്ങ​ളും ഇ​ര​ട്ട സീ​റ്റു​ള്ള നാ​ല് ട്രെ​യി​ന​ർ പ​തി​പ്പു​ക​ളു​മാ​ണു ക​രാ​റി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. നി​ല​വി​ലു​ള്ള റ​ഷ്യ​ൻ മി​ഗ്-29​കെ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്കു പ​ക​ര​മാ​യി, റ​ഫാ​ൽ എ​ത്തു​ന്ന​ത് ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യ്ക്കു ക​രു​ത്താ​കും.

Related posts

Leave a Comment