പി.​വി. അ​ൻ​വ​ർ സാ​മാ​ന്യ​മ​ര്യാ​ദ പാ​ലി​ച്ചി​ല്ല; പാ​ർ​ട്ടി​യെ​യും സ​ർ​ക്കാ​രി​നെ​യും ത​ക​ർ​ക്കാ​ൻ ആ​വി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന ​സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ


തി​രു​വ​ന​ന്ത​പു​രം: പി.​വി അ​ൻ​വ​റി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും സി​പി​എം. പി.​വി.​ അ​ൻ​വ​ർ സാ​മാ​ന്യ​മ​ര്യാ​ദ പാ​ലി​ക്കാ​തെ​യാ​ണ് പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​തെ​ന്ന് സി​പി​എം സം​സ്ഥാ​ന​സെ​ക്ര​ട്ട​റി എം.​വി.​ ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ അ​നു​സ്മ​ര​ണ​ദി​ന​മാ​യ ഇ​ന്ന് കോ​ടി​യേ​രി​യെ അ​നു​സ്മ​രി​ച്ച് പാ​ർ​ട്ടി മു​ഖ​പ​ത്ര​ത്തി​ലെ​ഴു​തി​യ ലേ​ഖ​ന​ത്തി​ന്‍റെ അ​വ​സാ​ന​ഭാ​ഗ​ത്താ​ണ് എം.​വി.​ഗോ​വി​ന്ദ​ൻ പി.​വി.​അ​ൻ​വ​റി​നെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന​ത്.

പി.​വി.​അ​ൻ​വ​ർ പാ​ർ​ട്ടി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രാ​യി അ​ടി​സ്ഥാ​ന​ര​ഹി​ത​ങ്ങ​ളാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണ്. ഇ​ട​തു​പ​ക്ഷ സ്വ​ത​ന്ത്ര എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ സാ​മാ​ന്യ മ​ര്യാ​ദ പാ​ലി​ക്കാ​തെ പ​ര​സ്യ​മാ​യി പ്ര​സ്താ​വ​ന ന​ട​ത്തു​ക​യും പാ​ർ​ട്ടി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ഇ​ട​തു​പ​ക്ഷ​ത്തി​നു​മെ​തി​രാ​യി നീ​ങ്ങു​ക​യാ​ണ് അ​ൻ​വ​ർ ചെ​യ്യു​ന്ന​ത്.

സി​പി​എ​മ്മി​നെ​യും എ​ൽ​ഡി​എ​ഫി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നു പി​ന്നി​ൽ സ്ഥാ​പി​ത താ​ൽ​പ​ര്യ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ ലേ​ഖ​ന​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. ഇ​തി​ലൂ​ടെ​യൊ​ന്നും പാ​ർ​ട്ടി​യെ​യും സ​ർ​ക്കാ​രി​നെ​യും ത​ക​ർ​ക്കാ​ൻ ആ​വി​ല്ലെ​ന്നും എം.​വി. ​ഗോ​വി​ന്ദ​ൻ പ​റ​യു​ന്നു.

Related posts

Leave a Comment