ഇ​ത് ഡി​ജി​റ്റ​ൽ യു​ഗം; ​സം​സ്ഥാ​ന​ത്ത് ലൈ​സ​ൻ​സ് പ്രി​ന്‍റിം​ഗ് ​നി​ർ​ത്ത​ലാ​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ്; രേ​ഖ​ക​ൾ ഡൗ​ൺ ലോ​ഡ് ചെ​യ്യാം


തി​രു​വ​ന​ന്ത​പു​രം: ലൈ​സ​ൻ​സ് പ്രി​ന്‍റിം​ഗ് നി​ർ​ത്തു​ന്ന നാ​ലാ​മ​ത്തെ സം​സ്ഥാ​ന​മാ​യി മാ​റാ​ൻ കേ​ര​ളം. ആ​ധു​നി​ക കാ​ല​ത്ത് പ്രി​ന്‍റിം​ഗ് രേ​ഖ​ക​ളു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സം​സ്ഥാ​ന​ത്ത് ലൈ​സ​ൻ​സ് പ്രി​ന്‍റ് ചെ​യ്യു​ന്ന​ത് നി​ർ​ത്ത​ലാ​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ്.

ലൈ​സ​ൻ​സ് ബ​ന്ധ​പ്പെ​ട്ട വെ​ബ്സൈ​റ്റി​ൽനി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് നീ​ക്ക​മെ​ന്ന് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ആ​ദ്യ ഘ​ട്ട​മാ​യാ​ണ് ലൈ​സ​ൻ​സ് പ്രി​ന്‍റിം​ഗ് നി​ർ​ത്ത​ലാ​ക്കു​ന്ന​ത്. പി​ന്നാ​ലെ ആ​ർ​സി ബു​ക്ക് പ്രി​ന്‍റിം​ഗും നി​ർ​ത്തും. ഡി​ജി ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കു​ന്ന രേ​ഖ​ക​ൾ പ​രി​ശോ​ധ​നാ സ​മ​യ​ത്ത് ഹാ​ജ​രാ​ക്കി​യാ​ൽ മ​തി.

അ​തേ​സ​മ​യം വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഡ്രൈ​വി​ംഗ് ലൈ​സ​ന്‍​സ് ഫോ​ണി​ല്‍ കാ​ണി​ച്ചാ​ല്‍ മ​തി​യെ​ന്ന് ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​ര്‍ സി.എ​ച്ച്. നാ​ഗ​രാ​ജു നി​ര്‍​ദേ​ശി​ച്ചു. ലൈ​സ​ന്‍​സി​ന്‍റെ ഫോ​ട്ടോ ഫോ​ണി​ല്‍ സൂ​ക്ഷി​ക്കാം.

പ​രി​വാ​ഹ​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കു​ന്ന ലൈ​സ​ന്‍​സ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഫോ​ണി​ലോ ഡി​ജി ലോ​ക്ക​റി​ലോ സൂ​ക്ഷി​ക്കു​ന്ന​തും കാ​ണി​ക്കാം.ആ​ര്‍​സി​യും ഭാ​വി​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ ക​ഴി​യും. അ​തി​നാ​യി ചി​ല ന​ട​പ​ടി​ക​ള്‍കൂ​ടി പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Related posts

Leave a Comment