നേ​ര​റി​യും നേ​ര​ത്തി​ന് ത​ല​സ്ഥാ​ന​ത്ത്  തു​ട​ക്ക​മാ​യി

വേ​ണി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ​സ്. ചി​ദം​ബ​ര​കൃ​ഷ്ണ​ൻ നി​ർ​മി​ച്ച് ര​ഞ്ജി​ത്ത് ജി.​വി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന നേ​ര​റി​യും നേ​ര​ത്ത് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ജാ ച​ട​ങ്ങു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ങ്ങി.

സാ​മൂ​ഹി​ക​മാ​യി ര​ണ്ടു ത​ല​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളാ​യ സ​ണ്ണി​യും അ​പ​ർ​ണ​യും ത​മ്മി​ലു​ള്ള തീ​വ്ര​പ്ര​ണ​യ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സ​ങ്കീ​ർ​ണ​ങ്ങ​ളാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണ് പ്ര​മേ​യ​മാ​ക്കു​ന്ന​ത്

അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​നും ഫ​റാ ഷി​ബ്‌​ല​യു​മാ​ണ് ലീ​ഡ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ സ്വാ​തി​ദാ​സ് പ്ര​ഭു, രാ​ജേ​ഷ് അ​ഴി​ക്കോ​ട​ൻ, ക​ല സു​ബ്ര​മ​ണ്യ​ൻ എ​ന്നി​വ​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്നു.

ബാ​ന​ർ – വേ​ണി പ്രൊ​ഡ​ക്ഷ​ൻ​സ്, ര​ച​ന, സം​വി​ധാ​നം – ര​ഞ്ജി​ത്ത് ജി. ​വി, നി​ർ​മ്മാ​ണം – എ​സ്. ചി​ദം​ബ​ര​കൃ​ഷ്ണ​ൻ, ഛായാ​ഗ്ര​ഹ​ണം – ഉ​ദ​യ​ൻ അ​മ്പാ​ടി, എ​ഡി​റ്റിം​ഗ് – മ​നു ഷാ​ജു, ഗാ​ന​ര​ച​ന – സ​ന്തോ​ഷ് വ​ർ​മ്മ, സം​ഗീ​തം – ടി.​എ​സ്. വി​ഷ്ണു, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ -ക​ല്ലാ​ർ അ​നി​ൽ, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -ജി​നി സു​ധാ​ക​ര​ൻ, അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – അ​രു​ൺ ഉ​ടു​മ്പ്ഞ്ചോ​ല, ക​ല- അ​ജ​യ്. ജി ​അ​മ്പ​ല​ത്ത​റ, കോ​സ്റ്റ്യും – റാ​ണ പ്ര​താ​പ്, ച​മ​യം – അ​നി​ൽ നേ​മം, സ്റ്റി​ൽ​സ് – നൗ​ഷാ​ദ് ക​ണ്ണൂ​ർ, ഡി​സൈ​ൻ​സ് – പ്ര​മേ​ഷ് പ്ര​ഭാ​ക​ർ, പി​ആ​ർ​ഒ- അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment