അ​ണ്ട​ർ 11 ദേ​ശീ​യ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പ്; ജി​സ്മോ​ൻ ഡെ​പ്യൂ​ട്ടി ചീ​ഫ് അ​ർ​ബി​റ്റ​ർ

ഹൈ​ദ​രാ​ബാ​ദ്: അ​ണ്ട​ർ 11 ദേ​ശീ​യ ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​യാ​യ ജി​സ്മോ​ൻ മാ​ത്യു​വി​നെ ഡെ​പ്യൂ​ട്ടി ചീ​ഫ് ആ​ർ​ബി​റ്റ​റാ​യി ഓ​ൾ ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ൻ നി​യ​മി​ച്ചു.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ർ​ബി​റ്റ​റാ​യ ജി​സ്മോ​ൻ, കേ​ര​ള​ത്തി​ലെ അ​ർ​ബി​റ്റ​ർ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​ണ്. യൂ​ത്ത് ചെ​സ് ഒ​ളി​ന്പ്യാ​ഡ്, കോ​മ​ണ്‍​വെ​ൽ​ത്ത് ചാ​ന്പ്യ​ൻ​ഷി​പ് തു​ട​ങ്ങി​യ​വ​യി​ൽ ആ​ർ​ബി​റ്റ​റാ​യി​ട്ടു​ണ്ട്.

മേ​ലു​കാ​വു​മ​റ്റം സ്വ​ദേ​ശി​യാ​യ ജി​സ്മോ​ൻ, പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഗ​ണി​ത​ശാ​സ്ത്രം അ​ധ്യാ​പ​ക​നാ​ണ്.

വ്യാ​ഴാ​ഴ്ച സ​മാ​പി​ക്കു​ന്ന അ​ണ്ട​ർ 11 ദേ​ശീ​യ ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ എ​ഴു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment