പ​തി​നൊ​ന്നു വ​യ​സു​ള്ള വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ൽ പീ​ഡി​പ്പി​ച്ചു: അ​ധ്യാ​പ​ക​നെ​തി​രേ കേ​സ് ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

‌മ​യ്യി​ൽ: 11 വ​സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​നെ​തി​രെ മ​യ്യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​യ്യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലി​ലെ യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഒ​രാ​ഴ്ച​മു​ന്പ് സ്കൂ​ളി​ൽ​വ​ച്ചാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പീ​ഡ​ന​വി​വ​രം കു​ട്ടി വീ​ട്ടി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​യു​ക​യാ​യി​രു​ന്നു.

ര​ക്ഷി​താ​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സം​ഭ​വ​ത്തി​ൽ മ​യ്യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment