ആ​ളു​ക​ള്‍​ക്ക് എ​ന്നെ റി​ലേ​റ്റ് ചെ​യ്യാ​ന്‍ സാ​ധി​ക്കുന്നു​; ട്രോ​ളു​ക​ൾ എ​നി​ക്ക്  വി​നോ​ദമെന്ന് സൈ​ജു കു​റു​പ്പ്

ട്രോ​ളു​ക​ൾ വിനോദമായിട്ടാണ് ഞാൻ എടുക്കുന്നത്. ആ​ളു​ക​ള്‍ ന​മ്മ​ളെ​ക്കു​റി​ച്ച് ഓ​ര്‍​ക്കു​ന്നു​ണ്ട​ല്ലോ. ‘either you love or hate me, but please don’t ignore me’ എ​ന്നു പ​റ​യാ​റു​ണ്ട​ല്ലോ. എ​നി​ക്കു പ​ല പേ​രു​ക​ളു​ണ്ട്.

പ്രാ​രാ​ബ്ദം സ്റ്റാ​ർ, ക​ട​ക്കെ​ണി സ്റ്റാ​ര്‍, ഇ​എം​ഐ സ്റ്റാ​ർ, ലോ​ണ്‍ സ്റ്റാ​ര്‍ അ​ങ്ങ​നെ. ബാ​ങ്കി​ല്‍ നി​ന്നു​ലോ​ണ്‍ എ​ടു​ക്കാ​ത്ത ആ​രും കാ​ണി​ല്ല. ഞാ​ന്‍ ബൈ​ക്ക് വാ​ങ്ങി​യ​ത് ലോ​ണ്‍ എ​ടു​ത്താ​ണ്. ന​മ്മ​ള്‍ വ​ണ്ടി വാ​ങ്ങു​ന്ന​തും വീ​ട് വ​യ്ക്കു​ന്ന​തു​മൊ​ന്നും റൊ​ക്കം കാ​ശു​ള്ള​തു​കൊ​ണ്ട​ല്ല.

എ​ല്ലാം ബാ​ങ്കി​ല്‍നി​ന്നു ലോ​ണ്‍ എ​ടു​ത്തി​ട്ട​ല്ലേ. സാ​ധാ​ര​ണ​ക്കാ​ര​നാ​യി എ​ന്നെ പ്ലേ​സ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നു എ​ന്ന​ത് ത​ന്നെ ഭാ​ഗ്യ​മാ​ണ്. ആ​ളു​ക​ള്‍​ക്ക് എ​ന്നെ റി​ലേ​റ്റ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്ന​തു കൊ​ണ്ടാ​ണ​ല്ലോ.

പി​ന്നെ ഓ​രോ ക​ഥാ​പാ​ത്ര​വും വ്യ​ത്യ​സ്ത​മാ​ണ്. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളും അ​വ​സ്ഥ​ക​ളും വ്യ​ത്യ​സ്ത​മാ​ണ്. -സൈ​ജു കു​റു​പ്പ്

Related posts

Leave a Comment