ഫ്രൂ​ട്ട് മോ​മോ​സ് ക​ഴി​ച്ചി​ട്ടു​ണ്ടോ: വാ​യി​ൽ ക​പ്പ​ലോ​ടു​ന്ന രു​ചി​യു​മാ​യി മോ​മോ​സ് വി​ൽ​പ്പ​ന​ക്കാ​ര​ൻ; വീ​ഡി​യോ കാ​ണാം

രാ​ജ്യ​ത്ത് ഇ​ന്ന് പ​ല ക​ട​ക​ളും പ​ല വെ​റൈ​റ്റി ഭ​ക്ഷ​ണ​ങ്ങ​ൾ വി​ള​ന്പു​ന്ന ഇ​ട​ങ്ങ​ളാ​ണ്. സാ​യാ​ഹ്ന​ക്ക​ട​ക​ൾ ഇ​ന്ന് പ​ല ഇ​ട​ത്താ​യി നി​ല​കൊ​ള്ളു​ന്നു​ണ്ട്. അ​ത്ത​ര​മൊ​രു ക​ട​യു​ടെ ക​ഥ​യാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. സ​മീ​പ കാ​ല​ത്താ​ണ് മോ​മോ​സു​ക​ൾ രാ​ജ്യ​ത്ത് ഏ​റെ പ്ര​ചാ​ര​മേ​റി​യ​ത്. മോ​മോ​സി​ൽ ത​ന്നെ പ​ല​ത​രം വെ​റൈ​റ്റി​ക​ൾ ഇ​ന്നു​ണ്ട്. അ​ത്ത​ര​മൊ​രു മോ​മോ​സ് വി​ള​ന്പു​ന്ന ക​ട​യാ​ണ് ഡ​ൽ​ഹി​യി​ലെ വി​വേ​ക് വി​ഹാ​റി​ലു​ള്ള​ത്.

ചി​ക്ക​നും ബീ​ഫും വ​ച്ച് മാ​ത്രം മോ​മോ​സ് ക​ണ്ടി​ട്ടു​ള്ള​വ​ർ​ക്കും ക​ഴി​ച്ചി​ട്ടു​ള്ള​ർ​ക്കും പു​തി​യൊ​രു അ​നു​ഭ​വ​മാ​ണ് ഈ ​ക​ട​ക്കാ​ര​ൻ ന​ൽ​കു​ന്ന​ത്. വി​വി​ധ​ങ്ങ​ളാ​യ പ​ഴ​ങ്ങ​ളി​ൽ തീ​ർ​ത്ത മോ​മോ​സാ​ണ് ഇ​യാ​ൾ ആ​ളു​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്.

മോ​മോ​സ് ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ​ര​ക്കെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ആ​ദ്യം ഒ​രു പാ​നി​ലേ​ക്ക് ബ​ട്ട​ർ ഒ​ഴി​ക്കു​ന്നു. അ​ത് ചൂ​ടാ​കു​ന്പോ​ൾ അ​രി​ഞ്ഞ് വ​ച്ചി​രി​ക്കു​ന്ന പ​ഴ​ങ്ങ​ളെ​ല്ലാം ചേ​ർ​ക്കു​ന്നു. അ​തി​ലേ​ക്ക് പാ​ലും ചീ​സും ഫ്ര​ഷ് ക്രീ​മും പ​ഞ്ച​സാ​ര​യു​മൊ​ക്കെ ചേ​ർ​ത്ത ശേ​ഷം അ​തി​ലേ​ക്ക് വേ​ണ്ട മ​സാ​ല​ക്കൂ​ട്ടു​ക​ളും ചേ​ർ​ത്തി​ള​ക്കു​ന്നു. ശേ​ഷം ആ​വി​യി​ൽ വേ​വി​ച്ച് വ​ച്ചി​രി​ക്കു​ന്ന മോ​മോ​സ് ചേ​ർ​ത്തി​ള​ക്കി യോ​ജി​പ്പി​ക്കു​ന്നു. മി​ക്സ​ഡ് ഫ്രൂ​ട്ട് മോ​മോ​സ് അ​ങ്ങ​നെ റെ​ഡി.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഇ​തി​നു താ​ഴെ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തൊ​ക്കെ എ​ങ്ങ​നെ ക​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്നു എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. പാ​ലും ചീ​സും വി​രു​ദ്ധ​മ​ല്ലേ എ​ന്നും പ​റ​ഞ്ഞ​വ​ർ കു​റ​വ​ല്ല.

അ​തേ​സ​മ​യം ,വീ​ഡി​യോ അ​ടി​പൊ​ളി​യെ​ന്ന് പ​റ​ഞ്ഞ​വ​രു​മു​ണ്ട്. ഇ​ത്ത​രം വെ​റൈ​റ്റി ഭ​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം, പു​തി​യ റെ​സി​പ്പി പ​റ​ഞ്ഞു ത​ന്ന​തി​ന് ന​ന്ദി​യെ​ന്നും ചി​ല​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Related posts

Leave a Comment