ദ ​വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി ഡോ​ട്ട്: ട്രാ​പ്പി​ൽ അ​ക​പ്പെ​ട്ട ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ

ട്രാ​പ്പി​ൽ അ​ക​പ്പെ​ട്ട ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് ദ ​വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി ഡോ​ട്ട്. എ​വ​ർ​ഗ്രീ​ൻ നൈ​റ്റ് പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം നി​ര​വ​ധി ടി.​വി സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും ടെ​ലി ഫി​ലി​മു​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ ചെ​റി​യാ​ൻ മാ​ത്യു​വാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പ്ര​ശ​സ്ത മോ​ഡ​ൽ സെ​ൽ​ബി സ്ക​റി​യ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സോ​ഹ​ൻ സീ​നു​ലാ​ൽ, കോ​ട്ട​യം ര​മേ​ശ് തു​ട​ങ്ങി​യ​വ​രും എ​ത്തു​ന്നു​ണ്ട്. അ​ലീ​ന എ​ന്ന പെ​ൺ​കു​ട്ടി, മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​പ്പെ​ട്ട ഒ​രു പ​റ്റം ചെ​റു​പ്പ​ക്കാ​രു​ടെ ട്രാ​പ്പി​ൽ അ​ക​പ്പെ​ടു​ന്നു.

അ​തോ​ടെ സ​മൂ​ഹം അ​വ​ളെ ക​ള​ങ്കി​ത​യാ​യി ക​ണ​ക്കാ​ക്കു​ന്നു. ഈ ​സാ​മൂ​ഹി​ക ചു​റ്റു​പാ​ടി​ൽ ഇ​ര​യാ​യ ത​നി​ക്ക് നീ​തി കി​ട്ട​ണ​മെ​ന്ന് അ​ലീ​ന അ​ഗ്ര​ഹി​ച്ചു. അ​തി​നാ​യി ത​ന്നെ കെ​ണി​യി​ൽ പെ​ടു​ത്തി​യ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​രോ​ട് അ​വ​ൾ ഏ​റ്റു​മു​ട്ടു​ന്നു.

പോ​രാ​ട്ട​ത്തി​ൽ സ​ഹാ​യി​ക്കാ​ൻ ന​ന്മ നി​റ​ഞ്ഞ ചി​ല​രു​മു​ണ്ടാ​യി​രു​ന്നു. ത​ന്നെ ട്രാ​പ്പി​ൽ അ​ക​പ്പെ​ടു​ത്തി​യ​വ​രെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​ത് വ​രെ അ​വ​ൾ പോ​രാ​ടി. ഇ​ര​ക്ക് നീ​തി ല​ഭി​ക്കു​ന്ന​ത് അ​വ​ൾ അ​ർ​ഹി​ക്കു​ന്ന ജീ​വി​ത ചു​റ്റു​പാ​ടു​ക​ൾ അ​വ​ൾ​ക്ക് ല​ഭി​ക്കു​മ്പോ​ഴാ​ണ് എ​ന്ന് വി​ശ്വ​സി​ച്ച അ​ലീ​ന സാ​ധാ​ര​ണ പെ​ൺ​കു​ട്ടി​ക​ളെ​പ്പോ​ലെ അ​ട​ച്ചി​ട്ട വാ​തി​ലു​ക​ൾ​ക്ക് അ​ക​ത്ത് ക​ഴി​യാ​തെ ജ​ന​ങ്ങ​ളു​ടെ മ​ധ്യ​ത്തി​ലൂ​ടെ ത​ല ഉ​യ​ർ​ത്തി ന​ട​ന്ന് ത​ന്‍റെ ശ​ത്രു​ക്ക​ളോ​ട് പ​ട​വെ​ട്ടി. ഈ ​ആ​ധു​നി​ക സ്ത്രീ ​ശ​ക്തി​യെ ലോ​കം വാ​ഴ്ത്തി.

അ​ലീ​ന​യാ​യി, പ്ര​ശ​സ്ത മോ​ഡ​ൽ സെ​ൽ​ബി സ്ക​റി​യ എ​ത്തു​മ്പോ​ൾ അ​ലീ​ന​യു​ടെ സ​ഹാ​യി​യാ​യി, സോ​ഹ​ൻ സീ​നു​ലാ​ലും, ഡി​വൈ​എ​സ്പി​യാ​യി കോ​ട്ട​യം ര​മേ​ശും വേ​ഷ​മി​ടു​ന്നു.

എ​വ​ർ​ഗ്രീ​ൻ നൈ​റ്റ് പ്രൊ​ഡ​ഷ​ൻ​സി​നു വേ​ണ്ടി, ചെ​റി​യാ​ൻ മാ​ത്യു സം​വി​ധാ​നം ചെ​യ്യു​ന്ന ദ ​വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി ഡോ​ട്ട് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ,തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ ഒ​രു​ക്കു​ന്ന​ത് ഡോ.​ചൈ​ത​ന്യ ആ​ന്‍റ​ണി​യാ​ണ്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ – ജെ​സി ജോ​ർ​ജ്, ചീ​ഫ് കാ​മ​റ – വേ​ണു​ഗോ​പാ​ൽ ശ്രീ​നി​വാ​സ​ൻ, കാ​മ​റ – വി​നോ​ദ് ജി. ​മ​ധു, എ​ഡി​റ്റ​ർ-​ര​തീ​ഷ് മോ​ഹ​ന​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം – മി​നി ബോ​യ്, ആ​ക്ഷ​ൻ -കാ​ളി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – സു​ധീ​ഷ് ഭ​ദ്ര​ൻ, ആ​ർ​ട്ട് – ത​മ്പി വാ​വ​ക്കാ​വ്, ക്യാ​മ​റ അ​സോ​സി​യേ​റ്റ് – അ​നി​ൽ വ​ർ​മ്മ,

സെ​ൽ​ബി സ്ക്ക​റി​യ, സോ​ഹ​ൻ സീ​നു​ലാ​ൽ, കോ​ട്ട​യം ര​മേ​ശ്, അ​വി​നാ​ശ്, ഷാ​ജി സു​രേ​ഷ്, ജോ​യ​ൽ, ഡോ. ​അ​ർ​ച്ച​ന സെ​ൽ​വി​ൻ, ഡോ. ​ചൈ​ത​ന്യ ആ​ന്‍റ​ണി, ബി​ന്ദു, മീ​രാ ജോ​സ​ഫ്, ദി​ലീ​പ് പൊ​ന്നാ​ട്ട്, റോ​ബി​ൻ റാ​ന്നി, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു. പി​ആ​ർ​ഒ-​അ​യ്മ​നം സാ​ജ​ൻ. കോ​ട്ട​യ​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ചി​ത്രം റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു.

Related posts

Leave a Comment