ഒ​രു മി​നി​റ്റി​ൽ​നി​ന്ന് 3 മി​നി​റ്റി​ലേ​ക്ക്: യൂ​ട്യൂ​ബ് ഷോ​ട്‌​സി​ന്‍റെ ദൈ​ർ​ഘ്യം കൂ​ട്ടു​ന്നു

ന്യൂ​ഡ​ൽ​ഹി: ടി​ക് ടോ​ക് ഉ​യ​ർ​ത്തി​യ വെ​ല്ലു​വി​ളി മ​റി​ക​ട​ക്കാ​ൻ അ​വ​ത​രി​പ്പി​ച്ച യൂ​ട്യൂ​ബ് ഷോ​ട്‌​സി​ന്‍റെ സ​മ​യ​ദൈ​ർ​ഘ്യം കൂ​ട്ടാ​ൻ തീ​രു​മാ​നം. ഒ​രു മി​നി​റ്റി​ൽ​നി​ന്നു മൂ​ന്നു മി​നി​റ്റാ​യാ​ണു ദീ​ർ​ഘി​പ്പി​ക്കു​ന്ന​ത്. സ​മ​യ​പ​രി​ധി​ക്കെ​തി​രേ ക്രി​യേ​റ്റ​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു മി​നി​റ്റ് കു​റ​വാ​ണെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​തി​നു പി​ന്നാ​ലെ​യാ​ണു ദൈ​ർ​ഘ്യം വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഈ​മാ​സം 15 മു​ത​ൽ പു​തി​യ സ​മ​യ​പ​രി​ധി നി​ല​വി​ൽ വ​രും. പു​തി​യ മാ​റ്റം ക്രി​യേ​റ്റ​ർ​മാ​ർ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​കു​മെ​ന്നു യൂ​ട്യൂ​ബ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ദൈ​ർ​ഘ്യ​മേ​റി​യ വീ​ഡി​യോ​ക​ളോ​ട് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു താ​ത്പ​ര്യം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന സം​ശ​യം ഉ​യ​രു​ന്നു​ണ്ട്. ഇ​തി​നു പ​രി​ഹാ​ര​മാ​യി യൂ​സേ​ഴ്സി​ന് അ​വ​രു​ടെ ഇ​ഷ്‌​ടാ​നു​സ​ര​ണം സ​മ​യം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന ഫീ​ച്ച​ർ‌ ഷോ​ട്സി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​റി​യു​ന്നു.

Related posts

Leave a Comment