സ്പാ​നി​ഷ് ഫു​ട്ബോ​ള​ർ ഇ​നി​യെ​സ്റ്റ ഇ​നി​യി​ല്ല…

ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ഇ​തി​ഹാ​സ ഫു​ട്ബോ​ള​ർ ആ​ന്ദ്രെ ഇ​നി​യെ​സ്റ്റ പ്ര​ഫ​ഷ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു വി​ര​മി​ച്ചു. 22 വ​ർ​ഷം നീ​ണ്ട ഫു​ട്ബോ​ൾ ക​രി​യ​റി​നാ​ണ് ഇ​നി​യെ​സ്റ്റ വി​രാ​മ​മി​ട്ടി​രി​ക്കു​ന്ന​ത്.

ഫി​ഫ 2010 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്പെ​യി​നി​ന്‍റെ ജ​യം കു​റി​ച്ച ഗോ​ൾ നേ​ടി​യ​ത് ഇ​നി​യെ​സ്റ്റ​യാ​യി​രു​ന്നു. നാ​ൽ​പ്പ​തു​കാ​ര​നാ​യ ഇ​നി​യെ​സ്റ്റ സ്പെ​യി​നി​നൊ​പ്പം ര​ണ്ടു യൂ​റോ ക​പ്പും (2008, 2012) സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക്ല​ബ് ത​ല​ത്തി​ൽ 18 വ​ർ​ഷം എ​ഫ്സി ബാ​ഴ്സ​ലോ​ണ ക്യാ​ന്പി​ലു​ണ്ടാ​യി​രു​ന്നു. 2018ലാ​ണ് താ​രം ബാ​ഴ്സ​ലോ​ണ വി​ട്ട് ജാ​പ്പ​നീ​സ് ക്ല​ബ്ബാ​യ വി​സെ​ൽ കോ​ബ​യി​ലേ​ക്കു ചേ​ക്കേ​റി​യ​ത്. 2023-24 സീ​സ​ണി​ൽ യു​എ​ഇ​യി​ലെ എ​മി​റേ​റ്റ്സ് ക്ല​ബ്ബി​നാ​യി പ​ന്തു ത​ട്ടി​യി​രു​ന്നു.

ക്ല​ബ് ക​രി​യ​റി​ൽ 885 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 93 ഗോ​ളും രാ​ജ്യാ​ന്ത​ര വേ​ദി​യി​ൽ 131 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 13 ഗോ​ളും സ്വ​ന്ത​മാ​ക്കി. ബാ​ഴ്സ​ലോ​ണ​യ്ക്കൊ​പ്പം നാ​ലു ചാ​ന്പ്യ​ൻ​സ് ലീ​ഗ് അ​ട​ക്കം 29 ട്രോ​ഫി​ക​ൾ സ്വ​ന്ത​മാ​ക്കി.

Related posts

Leave a Comment