സാ​രി​യി​ൽ നൈ​സാ​യി നൈ​ല: വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട നാ​യി​ക​യാ​ണ് നൈ​ല ഉ​ഷ. സി​നി​മ​യി​ല്‍ എ​ന്ന​തു​പോ​ലെ​ത​ന്നെ അ​വ​ത​ര​ണ​ത്തി​ലും ക​ഴി​വ് തെ​ളി​യി​ച്ച ഒ​രു വ്യ​ക്തി കൂ​ടി​യാ​ണ് നൈ​ല. നി​ര​വ​ധി സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളി​ലെ ആ​ങ്ക​റാ​യും നൈ​ല ഉ​ഷ തി​ള​ങ്ങി​യി​ട്ടു​ണ്ട്. ദു​ബൈ​യി​ല്‍ റേ​ഡി​യോ ജോ​ക്കി​യാ​ണ് നൈ​ല.

ഇ​ട​യ്ക്കി​ടെ ദു​ബാ​യി​ല്‍ നി​ന്നെ​ത്തി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന നൈ​ല ഉ​ഷ പ്രേ​ക്ഷ​ക​ര്‍​ക്ക് ഏ​റെ പ്രി​യ​ങ്ക​രി​യാ​യ താ​ര​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം എ​ല്ലാ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും റീ​ല്‍​സ് വീ​ഡി​യോ​ക​ളും അ​തി​ലൂ​ടെ പ​ങ്കി​ടാ​റു​ണ്ട്. ഇ​പ്പോ​ഴി​താ നൈ​ല പ​ങ്കി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

Related posts

Leave a Comment