സ​ഹോ​ദ​ര​ന് അ​ന​ന്ത​രാ​വ​കാ​ശി​യാ​യി ആ​ൺ​കു​ഞ്ഞി​ല്ല: വി​ഷ​മം തീ​ർ​ക്കാ​ൻ കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്തു: യു​വ​തി അ​റ​സ്റ്റി​ൽ

അം​റോ​ഹ(​യു​പി): സ​ഹോ​ദ​ര​ന് അ​ന​ന്ത​രാ​വ​കാ​ശി​യാ​യി ആ​ൺ​കു​ഞ്ഞി​ല്ലാ​ത്ത​തി​നാ​ൽ മൂ​ന്നു വ​യ​സ് പ്രാ​യ​മു​ള്ള ആ​ൺ​കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ മു​പ്പ​ത്ത​ഞ്ചു​കാ​രി പി​ടി​യി​ൽ.

ഉ​ത്ത​ർ പ്ര​ദേ​ശി​ലെ അം​റോ​ഹ​യി​ലാ​ണ് സം​ഭ​വം. സ​ഹോ​ദ​ര​നും സ​ഹോ​ദ​ര​ഭാ​ര്യ​യും ആ​ൺ​കു​ഞ്ഞ് ഉ​ണ്ടാ​കാ​ത്ത​തി​ൽ വി​ഷ​മി​ക്കു​ന്ന​തു ക​ണ്ടാ​ണു യു​വ​തി ക​ടും​കൈ ചെ​യ്ത​ത്. 26കാ​രി​യാ​യ സ​ഹോ​ദ​ര ഭാ​ര്യ​യും 32 കാ​ര​നാ​യ സ​ഹോ​ദ​ര​നും മ​റ്റൊ​രാ​ളും സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു സ്ഥ​ല​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ കു​ഞ്ഞി​നെ എ​ടു​ത്ത് കൗ​മാ​ര​ക്കാ​ര​നാ​യ ഒ​രാ​ൾ തി​ടു​ക്ക​ത്തി​ൽ പോ​കു​ന്ന​ത് ക​ണ്ടു. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ് ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണു സം​ഭ​വ​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​ഞ്ഞ​ത്.

അ​മ്മ​യു​ടെ നി​ർ​ദേശ​പ്ര​കാ​ര​മാ​ണ് കു​ഞ്ഞി​നെ കൊ​ണ്ടു​പോ​യ​തെ​ന്നും അ​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യ്ക്ക് കു​ഞ്ഞി​നെ കൈ​മാ​റി​യെ​ന്നും കൗ​മാ​ര​ക്കാ​ര​ൻ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. കു​ട്ടി​യെ പി​ന്നീ​ടു സു​ര​ക്ഷി​ത​മാ​യി പോ​ലീ​സ് ര​ക്ഷി​താ​ക്ക​ൾ​ക്കു കൈ​മാ​റി.

Related posts

Leave a Comment