മ​നോ​ഹ​ര​മാ​യ സ്ഥ​ലം, ന​ല്ല ഭ​ക്ഷ​ണം, മ​ധു​ര​മു​ള്ള ആ​ളു​ക​ൾ… യാ​ത്ര ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ന​ല്ല ഭ​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കും: ര​ശ്മി​ക മ​ന്ദാ​ന

ഇ​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​മാ​രി​ൽ ഒ​രാ​ളാ​ണ് ര​ശ്മി​ക മ​ന്ദാ​ന. സി​നി​മ​യി​ലെ​ന്ന​പോ​ലെ ത​ന്നെ സ​മൂ​ഹ​മാധ്യമ​ങ്ങ​ളി​ലും താരം സ​ജീ​വ​മാ​ണ്. ര​ശ്മി​ക സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ന്ന ഓ​രോ പോ​സ്റ്റും വൈ​റ​ലാ​കാ​റു​ണ്ട്.

താ​രം യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ​യും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ​യും ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. യാ​ത്ര​ക​ളി​ൽ ഇ​ഷ്ട​പ്പെ​ട്ട ഒ​ട്ടു​മി​ക്ക വി​ഭ​വ​ങ്ങ​ളും താ​ര​ത്തി​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ ര​ശ്മി​ക കേ​ര​ള​ത്തി​ലു​ണ്ടാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ ത​ന്‍റെ ഇ​ഷ്ട​പ്പെ​ട്ട വി​ഭ​വ​ത്തെ കു​റി​ച്ചാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ ഒ​രു റ​സ്റ്റ​റ​ന്‍റി​ലാ​ണ് താ​രം പോ​യ​ത്. അ​വി​ടെനി​ന്നും ഇ​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണ​ങ്ങ​ളെ കു​റി​ച്ചും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.
“കു​റ​ച്ച് ദി​വ​സ​മാ​യി ഞാ​ൻ കൊ​ച്ചി​യി​ൽ ആ​യി​രു​ന്നു.

അ​വി​ടെ​യു​ള്ള ഫ്ര​ഞ്ച് ടോ​സ്റ്റ് ഇ​ന്ത്യ​യി​ൽ പോ​യി​രു​ന്നു. അ​വി​ട​ത്തെ ഫ്ര​ഞ്ച് ടോ​സ്റ്റ് ഏ​റെ രു​ചി​ക​ര​മാ​യി​രു​ന്നു. കൂ​ടാ​തെ, പ​തി​വു പോ​ലെ കോ​ഫി​യും ഉ​ണ്ടാ​യി​രു​ന്നു. നി​ങ്ങ​ൾ​ക്ക് എ​ന്നെ പോ​ലെ സ്ട്രോം​ഗ് ആ​യി​ട്ടു​ള്ള കോ​ഫി ഇ​ഷ്ട​മി​ല്ലെ​ങ്കി​ൽ 20 മി​ല്ലി​ലി​റ്റ​ർ കാ​പ്പു​ച്ചി​നോ​യ്ക്ക് ഓ​ർ​ഡ​ർ ന​ൽ​കാ​വു​ന്ന​താ​ണ്.

മ​നോ​ഹ​ര​മാ​യ സ്ഥ​ലം, ന​ല്ല ഭ​ക്ഷ​ണം, മ​ധു​ര​മു​ള്ള ആ​ളു​ക​ൾ… ഇ​നി മു​ത​ൽ ‍ഞാ​ൻ യാ​ത്ര ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ ന​ല്ല ഭ​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ, ‍അ​തി​നെ​ക്കു​റി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ക്കും. നി​ങ്ങ​ൾ ആ ​ന​ഗ​ര​ത്തി​ലാ​ണെ​ങ്കി​ൽ അ​ത് ട്രൈ ​ചെ​യ്യാം” – ര​ശ്മി​ക കു​റി​ച്ചു.

Related posts

Leave a Comment