ആ​ല​ൻ-ഓ​ഡി​യോ, ട്രെ​യ്‌​ല​ർ പ്ര​കാ​ശ​നം ചെയ്തു

കാ​റോ​ട്ടി​യി​ൻ കാ​ത​ലി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ൽ തി​ള​ങ്ങി​യ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ശി​വ.​ആ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ആ​ല​ൻ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ, ട്രെ​യ്‌​ല​ർ ലോ​ഞ്ച് ചെ​ന്നൈ പ്ര​സാ​ദ് സ്റ്റു​ഡി​യോ​യി​ൽ ന​ട​ന്നു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഭാ​ഗ്യ​രാ​ജാ​ണ് പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ്വ​ഹി​ച്ച​ത്. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും, ന​ടീ​ന​ട​ന്മാ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ത്രി ​എ​സ് പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മിക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലു​മാ​യി ചി​ത്രം ഉ​ട​ൻ തി​യ​റ്റ​റി​ലെ​ത്തും. ന​ട​നും നി​ർ​മാ​താ​വു​മാ​യ വെ​ട്രി​യാ​ണ് നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. അ​നു സി​ത്താ​ര​യാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.​

ഹ​രീ​ഷ് പേ​ര​ടി ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജ​ർ​മനി​യി​ൽനി​ന്ന് ത​മി​ഴ് സി​നി​മ​യി​ൽ തി​ള​ങ്ങി​യ മാ​ധു​ര്യ​യും ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. മ​നോ​ജ് കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.

ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​ക്ക​ഴി​ഞ്ഞു. കാ​മ​റ-വി​ന്ദ​ൻ സ്റ്റാ​ലി​ൻ, സം​ഗീ​തം-മ​നോ​ജ് കൃ​ഷ്ണ, ഗാ​ന​ര​ച​ന-കാ​ർ​ത്തി​ക് നേ​ത, ആ​ലാ​പ​നം-ശ​ങ്ക​ർ മ​ഹാ​ദേ​വ​ൻ, ചി​ന്മ​യി, നി​ഖി​ത​ഗാ​ന്ധി, സീ​ൻ റോ​ൾ​ഡ​ൻ, മ​നോ​ജ് കൃ​ഷ്ണ, എ​ഡി​റ്റിം​ഗ്-​കാ​ശി​വി​ശ്വ​നാ​ഥ​ൻ, പിആ​ർഒ-അ​യ്മ​നം സാ​ജ​ൻ.

Related posts

Leave a Comment