കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കി​ണ​റ്റി​ൽ വീ​ണു; ദ​ന്പ​തി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കോ​ല​ഞ്ചേ​രി: എ​റ​ണാ​കു​ളം കോ​ല​ഞ്ചേ​രി​ക്ക​ടു​ത്ത് പാ​ങ്കോ​ട് ക​വ​ല​യി​ൽ വെ​ള്ളി രാ​ത്രി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് കി​ണ​റ്റി​ലേ​ക്ക് പ​തി​ച്ചു.

കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന യു​വ ദ​മ്പ​തി​ക​ൾ മ​ര​ണ​ത്തി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​നി​ലും ഭാ​ര്യ വി​സ്മ​യ​യു​മാ​ണ് അ​ത്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. പ​ട്ടി​മ​റ്റം ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ഇ​രു​വ​രേ​യും ര​ക്ഷ​പെ​ടു​ത്തി​യ​ത്.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. നാ​ട്ടു​കാ​രും പ​ട്ടി​മ​റ്റം ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കി​ണ​റി​ലേ​ക്ക് ഏ​ണി വ​ച്ച് കൊ​ടു​ത്ത് അ​തി​ലൂ​ടെ​യാ​ണ് മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ നി​ന്ന് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്.

 

Related posts

Leave a Comment