സാ​മൂ​ഹി​ക പു​രോ​ഗ​തി​യു​ടെ പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​ക​ളി​ലൊ​ന്നാ​ണ് ആ ​സ​മൂ​ഹം ആ​ർ​ജി​ച്ചെ​ടു​ക്കു​ന്ന അ​റി​വ്; മ​ഹാ​ന​വ​മി- വി​ജ​യ​ദ​ശ​മി ആ​ശം​സ​ക​ള​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സാ​മൂ​ഹി​ക പു​രോ​ഗ​തി​യു​ടെ പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​ക​ളി​ലൊ​ന്നാ​ണ് ആ ​സ​മൂ​ഹം ആ​ർ​ജി​ച്ചെ​ടു​ക്കു​ന്ന അ​റി​വെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​ക​ൾ​ക്ക് വേ​ണ്ടി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളും പ​ഠ​നാ​ന്ത​രീ​ക്ഷ​വും ഒ​രു​ക്കാ​ൻ സാ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഈ ​വി​ദ്യാ​രം​ഭ ദി​നം അ​തി​നു​ള്ള ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​വ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ഹാ​ന​വ​മി- വി​ജ​യ​ദ​ശ​മി ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. സൗ​പ​ർ​ണ്ണി​ക, ന​താ​ലി​യ, അ​ലൈ​ഖ, ന​മി​ത്, വ​മി​ക, ഘ​യാ​ൽ എ​ന്നീ കു​ഞ്ഞു​ങ്ങ​ളെ എ​ഴു​ത്തി​നി​രു​ത്തി​യ സ​ന്തോ​ഷ​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

സാ​മൂ​ഹി​ക പു​രോ​ഗ​തി​യു​ടെ പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​ക​ളി​ലൊ​ന്നാ​ണ് ആ ​സ​മൂ​ഹം ആ​ർ​ജ്ജി​ച്ചെ​ടു​ക്കു​ന്ന അ​റി​വ്. വി​ദ്യാ​ഭ്യാ​സ​മെ​ന്ന പ്ര​ക്രി​യ​യു​ടെ പ്രാ​ധാ​ന്യ​വും ഈ ​പു​രോ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​ന്ന് വി​ദ്യാ​രം​ഭ ദി​ന​മാ​ണ്.

നി​ര​വ​ധി കു​ഞ്ഞു​ങ്ങ​ൾ ഈ ​വി​ദ്യാ​രം​ഭ ദി​ന​ത്തി​ൽ അ​റി​വി​ന്‍റെ ലോ​ക​ത്തേ​ക്ക് ആ​ദ്യ ചു​വ​ട് വെ​ക്കു​ക​യാ​ണ്. ഇ​ന്ന് സൗ​പ​ർ​ണ്ണി​ക, ന​താ​ലി​യ, അ​ലൈ​ഖ, ന​മി​ത്, വ​മി​ക, ഘ​യാ​ൽ എ​ന്നീ കു​ഞ്ഞു​ങ്ങ​ളെ എ​ഴു​ത്തി​നി​രു​ത്തി. വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​ക​ൾ​ക്ക് വേ​ണ്ടി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ളും പ​ഠ​നാ​ന്ത​രീ​ക്ഷ​വും ഒ​രു​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കേ​ണ്ട​തു​ണ്ട്. ഈ ​വി​ദ്യാ​രം​ഭ ദി​നം അ​തി​നു​ള്ള ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​വ​ട്ടെ. എ​ല്ലാ​വ​ർ​ക്കും മ​ഹാ​ന​വ​മി- വി​ജ​യ​ദ​ശ​മി ആ​ശം​സ​ക​ൾ.

Related posts

Leave a Comment