മൊ​ഴി​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഡീ​ൽ മൊ​ഴി​യെ​ടു​ത്താ​ലും ഡീ​ൽ, ഇ​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റേ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ ദ​ല്ലാ​ള്‍ മാ​ധ്യ​മ​ങ്ങ​ളു​ടേ​യും ഡീ​ൽ ഓ​ർ നോ ​ഡീ​ൽ: കെ. ​സു​രേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: മാ​സ​പ്പ​ടി കേ​സി​ൽ എ​സ്എ​ഫ്‌​ഐ​ഒ വീ​ണ വി​ജ​യ​ന്‍റെ മൊ​ഴി​യെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​നെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും വി​മ​ര്‍​ശി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ ​സു​രേ​ന്ദ്ര​ന്‍.

മൊ​ഴി​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഡീ​ൽ. മൊ​ഴി​യെ​ടു​ത്താ​ലും ഡീ​ൽ. ഇ​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റേ​യും കോ​ണ്‍​ഗ്ര​സി​ന്‍റെ ദ​ല്ലാ​ള്‍ മാ​ധ്യ​മ​ങ്ങ​ളു​ടേ​യും ഡീ​ൽ ഓ​ർ നോ ​ഡീ​ൽ എ​ന്ന് സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

ക​രി​മ​ണ​ൽ ക​ട​ത്തി​യ​ത്തി​ൽ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ഒ​രു പോ​ലെ പ​ങ്കു​ണ്ടെ​ന്നും ബി​ജെ​പി​യു​മാ​യി ഒ​രു ഡീ​ലും നോ ​ഡീ​ലു​മി​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സ് ഉ​യ​ർ​ന്നു വ​ന്ന​ത് പ്ര​തി​ക്ഷ ആ​രോ​പ​ണ​ത്തി​ൽ നി​ന്ന​ല്ല ഇ​ൻ​കം ടാ​ക്സ് റൈ​ഡി​ൽ നി​ന്നാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment