അ​ൻ​വ​റി​ന്‍റെ സ്ഥാ​നാ​ർ​ഥി യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യും; പാ​ല​ക്കാ​ട് സി​പി​എം-​ബി​ജെ​പി ഡീ​ലെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ


പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.പി.​വി.​അ​ൻ​വ​റി​ന്‌​റെ സ്ഥാ​നാ​ർ​ഥി യു​ഡി​എ​ഫി​ന് ഗു​ണം ചെ​യ്യു​മെ​ന്നും എ​ൽ​ഡി​എ​ഫി​ന്‍റെ വോ​ട്ടു​ക​ൾ ഡെ​മോ​ക്രാ​റ്റി​ക് മൂ​വ്മെ​ന്‍റ്് ഓ​ഫ് കേ​ര​ള​യു​ടെ സ്ഥാ​നാ​ർ​ഥി ഭി​ന്നി​പ്പി​ക്കു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ സ്വ​കാ​ര്യ ചാ​ന​ലി​നോ​ടു പ​റ​ഞ്ഞു.

പാ​ല​ക്കാ​ട്ടെ ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന്‍റെ പേ​രി​ൽ ഷാ​ഫി പ​റ​ന്പി​ൽ എം​പി​യെ വേ​ട്ട​യാ​ട​രു​തെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു. ഒ​രു നേ​താ​വി​നോ​ടും ഇ​തു​വ​രെ സീ​റ്റ് ചോ​ദി​ച്ചി​ട്ടി​ല്ല. പാ​ർ​ട്ടി ത​ന്നോ​ട് പാ​ല​ക്കാ​ട് മ​ത്സ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​തി​നു​സ​രി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത്. ധ​ർ​മ​ട​ത്ത് മ​ത്സ​രി​ക്കാ​ൻ പ​റ​ഞ്ഞാ​ൽ അ​തി​നും താ​ൻ ത​യാ​റാ​ണ്. പാ​ർ​ട്ടി പ​റ​യു​ന്ന​കാ​ര്യം അ​നു​സ​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​നാ​ണ് താ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി​യി​ൽ പോ​ലും ഷാ​ഫി പ​റ​ന്പി​ൽ ഇ​ല്ല.

പാ​ല​ക്കാ​ട് സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലു​ള്ള ഡീ​ലു​ണ്ട്. എ​ന്നാ​ൽ, അ​ടി​യു​റ​ച്ച ഇ​ട​തു​പ​ക്ഷ​ക്കാ​രു​ടെ വോ​ട്ട് യു​ഡി​എ​ഫി​ന് ല​ഭി​ക്കും. യു​ഡി​എ​ഫി​ൽ നി​ന്ന് വി​ട്ട് ഇ​ട​തു സ്വ​ത​ന്ത്ര​നാ​യി പി. ​സ​രി​ൻ മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ്ര​തി​ക​രി​ച്ചു.

വ​ർ​ഗീ​യ​ത​യും മ​തേ​ത​ര​ത്വ​വും ത​മ്മി​ലാ​ണ് പാ​ല​ക്കാ​ട്ടെ മ​ത്സ​രം. സ​രി​ൻ പ്രി​യ സു​ഹൃ​ത്താ​ണെ​ന്നും ത​ന്‍റെ ഈ ​പോ​രാ​ട്ട​ത്തി​ൽ സ​രി​ൻ ഒ​പ്പം കാ​ണു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment