അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നെ അ​നു​വ​ദി​ച്ചി​ല്ല; പോ​ലീ​സ് ജീ​പ്പി​ന് മു​ന്നി​ൽ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭൗ​തി​ക ശ​രീ​ര​ത്തി​ൽ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ ക​ണ്ണൂ​ർ ഡി​സി​സി നേ​തൃ​ത്വ​ത്തെ അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പോ​ലീ​സ് ജീ​പ്പി​നു മു​ന്നി​ൽ റീ​ത്ത് വ​ച്ചു.

മൃ​ത​ദേ​ഹ​ത്തി​ന് മു​ന്നി​ൽ വ​ന്ന പോ​ലീ​സി​ന്‍റെ എ​സ്കോ​ർ​ട്ട് ജീ​പ്പ് ആം​ബു​ല​ൻ​സ് വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

ഇ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ടൗ​ണി​ൽ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് എ​സ്കോ​ർ​ട്ട് പോ​യ പോ​ലീ​സ് ജീ​പ്പി​നു മു​ക​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment