കൂ​റ്റ​ൻ പാ​മ്പി​നെ ക​ഴു​ത്തി​ൽ ചു​റ്റി പെ​ൺ​കു​ട്ടി: വൈ​റ​ലാ​യി വീ​ഡി​യോ;​വി​മ​ർ​ശി​ച്ച് സൈ​ബ​റി​ടം

പാ​ന്പ് എ​ന്ന് കേ​ട്ടാ​ൽ ത​ന്നെ പ​ല​രും ഞെ​ട്ടി ഓ​ടാ​റു​ണ്ട്. അ​പ്പോ​ഴാ​ണ് പാ​ന്പി​നെ തോ​ളി​ലി​ട്ട് വീ​ഡി​യോ എ​ടു​ക്കു​ന്ന കൊ​ച്ചു​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്ന​ത്. snakemasterexotics എ​ന്ന യൂ​സ​റാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു കൊ​ച്ചു​പെ​ൺ​കു​ട്ടി ത​ന്‍റെ ക​ഴു​ത്തി​ൽ ഒ​രു പ​ടു​കൂ​റ്റ​ൻ പാ​ന്പി​നെ ചു​റ്റു​വ​ച്ചി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ. പാ​മ്പ് ശാ​ന്ത​മാ​യി അ​വ​ളു​ടെ ക​ഴു​ത്തി​ലൂ​ടെ ചു​റ്റി ഷോ​ൾ​ഡ​റു​ക​ളി​ലേ​ക്ക് ഇ​ഴ​ഞ്ഞ് പോ​കു​ന്ന​ത് ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കും. മൃ​ഗ​ങ്ങ​ളു​മാ​യി മ​നു​ഷ്യ​ന് നേ​രി​ട്ട് ഇ​ട​പെ​ഴ​കാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളൊ​ക്കെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ കാ​ണാ​റു​ണ്ട്. പ​ല​രും വി​ഷ​മി​ല്ലാ​ത്ത പാ​മ്പു​ക​ളെ പെ​റ്റു​ക​ളാ​യി വ​ള​ർ​ത്താ​റു​മു​ണ്ട്. കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ചു​റ്റി വ​രി​ഞ്ഞി​രി​ക്കു​ന്ന പാ​ന്പി​ന് വി​ഷ​മി​ല്ല​ന്ന് മ​ന​സി​ലാ​ക്കാം.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. വി​ഷ​മി​ല്ലാ​ത്ത പാ​ന്പാ​ണെ​ങ്കി​ലെ​ന്താ ക​ഴു​ത്തി​ൽ വ​ലി​ഞ്ഞ് മു​റു​കി കു​ട്ടി​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ലെ​ന്ത് ചെ​യ്യു​മെ​ന്നാ​ണ് പ​ല​രും ക​മ​ൻ​ര് ചെ​യ്തി​രി​ക്കു​ന്ന​ത്.

 

 

 

 

 

View this post on Instagram

 

 

 

 

 

 

 

 

 

 

 

A post shared by Ariana (@snakemasterexotics)

 

Related posts

Leave a Comment