ഇ​രു​നി​റം ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ര്‍


ത​ങ്ങ​ള്‍​ക്കു ചു​റ്റു​മു​ള്ള ലോ​ക​ത്ത് നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രേ പോ​രാ​ടു​ന്ന ദ​ളി​ത​നാ​യ ഒ​രു പി​താ​വി​ന്‍റെ​യും മ​ക​ളു​ടെ​യും ക​ഥ പ​റ​യു​ന്ന ഇ​രു​നി​റം എ​ന്ന സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ റി​ലീ​സാ​യി.

ലി​ജോ​ജോ​സ് പ​ല്ലി​ശേ​രി, ഇ​ന്ദ്ര​ന്‍​സ്, ലി​യോ ത​ദേ​വൂ​സ് തു​ട​ങ്ങി​യ​വ​രു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ര്‍ റി​ലീ​സ് ചെ​യ്ത​ത്. കാ​ട​ക​ലം എ​ന്ന സി​നി​മ​യ്ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച കു​ട്ടി​ക​ളു​ടെ സി​നി​മ​യ്ക്കു​ള്ള അ​വാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ തി​ര​ക്ക​ഥാ​കൃ​ത്ത് ജി​ന്‍റോ തോ​മ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണി​ത്.

തി​യ​റ്റ​റി​ല്‍ വി​ജ​യ​ക​ര​മാ​യി പ്ര​ദ​ര്‍​ശ​നം തു​ട​രു​ന്ന ര​ജ​നീ​കാ​ന്ത് അ​ഭി​ന​യി​ച്ച വേ​ട്ട​യാ​ന്‍ എ​ന്ന​ചി​ത്ര​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്യു​ക​യും സ​ന​ല്‍​കു​മാ​ര്‍ ശ​ശി​ധ​ര​ന്‍റെ വ​ഴ​ക്ക് എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച ബാ​ല​താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്ത ത​ന്മ​യ സോ​ള്‍ ആ​ണ് മു​ഖ്യ വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന​ത്.

ത​ന്മ​യ​യ്‌​ക്കൊ​പ്പം ദീ​നീ​ഷ് ആ​ല​പ്പി, ജി​യോ ബേ​ബി, നി​ഷ സാ​രം​ഗ്, ക​ബ​നി, പ്ര​ദീ​പ് ബാ​ല, പോ​ള്‍ ഡി, ​അ​ജി​ത തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. അ​ര്‍​ജു​ന്‍ അ​ബ​യ, ഷം​സു​ദ്ദീ​ന്‍ കു​ട്ടോ​ത്ത് എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് സാ​ന്‍റി സം​ഗീ​തം ഒ​രു​ക്കു​ന്നു. ക​ഥ-​തി​ര​ക്ക​ഥ വി​ഷ്ണു കെ. ​മോ​ഹ​ന​ന്‍, കാ​മ​റ റെ​ജി ജോ​സ​ഫ്, എ​ഡി​റ്റിം​ഗ് ആ​ന്‍​ഡ് ഡി​ഐ പ്ര​ഹ്ലാ​ദ​ന്‍ പു​ത്ത​ഞ്ചേ​രി, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍ സി​ജോ മാ​ളോ​ല, ആ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ ബി​ജു ജോ​സ​ഫ്, മേ​ക്ക​പ്പ് രാ​ജേ​ഷ് ജ​യ​ന്‍, കോ​സ്റ്റ്യൂം പ്രീ​തി സി​ജോ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ലി​ജി​ന്‍ ഈ​പ്പ​ന്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ സി​റാ​ജ് പേ​രാ​മ്പ്ര, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ ചി​ക്കു ജി​ക്കു ക​ട്ട​പ്പ​ന.

Related posts

Leave a Comment