ബെ​യ്റൂ​ട്ടി​ൽ ആ​ശു​പ​ത്രി​ക്കു സ​മീ​പം ഇ​സ്ര​യേ​ൽ ബോം​ബി​ട്ടു: കു​ട്ടി​യ​ട​ക്കം 4 മ​ര​ണം

ബെ​യ്റൂ​ട്ട്: തെ​ക്ക​ൻ ബെ​യ്‌​റൂ​ട്ടി​നു സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​ക്കു സ​മീ​പം ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ലെ​ബ​ന​ൻ അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ റ​ഫീ​ഖ് ഹ​രി​രി യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​ക്കു കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ബെ​യ്റൂ​ട്ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മി​ട്ടും ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ല​ബ​ന​ൻ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ ചി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ടി​ല്ലെ​ന്ന് ഇ​സ്ര​യേ​ൽ സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു. തെ​ക്ക​ൻ ബെ​യ്റൂ​ട്ടി​ൽ പ​തി​മൂ​ന്ന് വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും ഹി​സ്ബു​ള്ള ഭീ​ക​ര​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നും ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു.

തെ​ക്ക​ൻ ബെ​യ്‌​റൂ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ൽ ഹി​സ്ബു​ള്ള അ​ര ബി​ല്യ​ൺ ഡോ​ള​ർ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം ലെ​ബ​ന​ൻ നി​ഷേ​ധി​ച്ചു.

Related posts

Leave a Comment