ട്രാ​പ്പി​ൽ അ​ക​പ്പെ​ട്ട ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥയുമായി ദ ​വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി ഡോ​ട്ട്

ട്രാ​പ്പി​ൽ അ​ക​പ്പെ​ട്ട ഒ​രു പെ​ൺ​കു​ട്ടി​യു​ടെ പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ് ദ ​വെ​യ്റ്റിം​ഗ് ലി​സ്റ്റ് ആ​ൻ ആ​ന്‍റി ഡോ​ട്ട് എ​ന്ന ചി​ത്രം. എ​വ​ർ​ഗ്രീ​ൻ നൈ​റ്റ് പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ടി​വി സീ​രി​യ​ലു​ക​ളി​ലൂ​ടെ​യും ടെ​ലി ഫി​ലി​മു​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ ചെ​റി​യാ​ൻ മാ​ത്യു​വാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കോ​ട്ട​യ​ത്തും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ചി​ത്രം റി​ലീ​സി​ന് ഒ​രു​ങ്ങു​നു.

പ്ര​ശ​സ്ത മോ​ഡ​ൽ സെ​ൽ​ബി സ്ക​റി​യ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ, അ​ലീ​ന​യു​ടെ സ​ഹാ​യി​യാ​യി സോ​ഹ​ൻ സീ​നു​ലാ​ലും ഡി​വൈ​എ​സ്പി​യാ​യി കോ​ട്ട​യം ര​മേ​ശും വേ​ഷ​മി​ടു​ന്നു.

ക​ഥ,തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-ഡോ. ​ചൈ​ത​ന്യ ആ​ന്‍റ​ണി, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ -ജെ​സി ജോ​ർ​ജ്, ചീ​ഫ് കാ​മ​റ-വേ​ണു​ഗോ​പാ​ൽ ശ്രീ​നി​വാ​സ​ൻ, കാ​മ​റ-വി​നോ​ദ് ജി ​മ​ധു, എ​ഡി​റ്റ​ർ-​ര​തീ​ഷ് മോ​ഹ​ന​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം-മി​നി ബോ​യ്, ആ​ക്ഷ​ൻ- കാ​ളി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സു​ധീ​ഷ് ഭ​ദ്ര​ൻ, ആ​ർ​ട്ട്-ത​മ്പി വാ​വ​ക്കാ​വ്, കാ​മ​റ അ​സോ​സി​യേ​റ്റ്-അ​നി​ൽ വ​ർ​മ, പി​ആ​ർ​ഒ-അ​യ്മ​നം സാ​ജ​ൻ. അ​വി​നാ​ശ്, ഷാ​ജി സു​രേ​ഷ്, ജോ​യ​ൽ, ഡോ. ​അ​ർ​ച്ച​ന സെ​ൽ​വി​ൻ, ഡോ. ​ചൈ​ത​ന്യ ആ​ന്‍റ​ണി, ബി​ന്ദു, മീ​രാ ജോ​സ​ഫ്, ദി​ലീ​പ് പൊ​ന്നാ​ട്ട്, റോ​ബി​ൻ റാ​ന്നി, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

Related posts

Leave a Comment